അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേയ്ക്കായ്

പരിസ്ഥിതി നമ്മുടെ രണ്ടാം ഭവനം
എന്നും എന്നും ശുചിയായ് വയ്ക്കൂ
രോഗാണുക്കളെ ഇല്ലാതാക്കൂ
ആരോഗ്യമുള്ളൊരു നാളേക്കായി
നല്ലൊരു ജനതയെ വാർത്തെടുക്കാൻ
പ്രതിരോധശേഷി നിലനിർത്താൻ
ശുചിത്വ ശീലം പാലിക്കൂ
ആരോഗ്യമുള്ളൊരു ഭക്ഷണ രീതി
എന്നും എന്നും നിലനിർത്തൂ

ഹരിനന്ദ് പി വി
(2 A) അഴീക്കോട് നോർത്ത് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത