"പനക്കാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Akhila k k (സംവാദം | സംഭാവനകൾ) '*[[{{PAGENAME}}/കൊറോണക്കാലം| കൊറോണക്കാലം]]' താൾ സൃഷ്ടിച്ചിരിക്കുന്നു |
Akhila k k (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
*[[{{PAGENAME}}/കൊറോണക്കാലം| കൊറോണക്കാലം]] | *[[{{PAGENAME}}/കൊറോണക്കാലം| കൊറോണക്കാലം]] | ||
*[[{{PAGENAME}}/കോവിഡ്19 |കോവിഡ്19]] | |||
{{BoxTop1 | |||
| തലക്കെട്ട്= കോവിഡ്19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ഒരു നാട്ടിൻ മക്കൾ നാം | |||
ഒരു ഞെട്ടിൻ പൂക്കൾ നാം | |||
ഒരു മീറ്റർ അകലം പാലിച്ച് | |||
കൊറോണയെ വേരോടു | |||
പിഴുതിടാലോ ... | |||
നമ്മുടെ സർക്കാർ പറയുന്ന കാര്യങ്ങൾ | |||
മുറപോലെ പാലിച്ചാല് | |||
നാടിനെ രക്ഷിക്കാം. | |||
വീട്ടിൽ നിന്ന് ഇറങ്ങാതെ | |||
കൂട്ടം കൂടി നടക്കാതെ | |||
ഒന്നായ് പൊരുതീടാലോ ഈ- | |||
വൈറസിനെ തുരത്തീടാലോ | |||
ആതുര ശുശ്രൂഷ ചെയ് വോരാ | |||
സോദരർ ആലംബമെല്ലാർക്കും | |||
ഉടയോരായ് തീർന്നവർ | |||
നാടിനെ കാക്കാനായ് കാക്കിയണിഞ്ഞവർ | |||
സ്നേഹത്തിൻ ദീപമല്ലേ | |||
നമ്മളെ രക്ഷിക്കും ദൈവമല്ലേ | |||
ഒരു നാട്ടിൻ മക്കൾ നാം | |||
ഒരു ഞെട്ടിൻ പൂക്കൾ നാം | |||
ഒരു മീറ്റർ അകലം പാലിച്ച് | |||
കൊറോണയെ വേരോടെ | |||
പിഴുതിടാലോ ...... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അവന്തിക | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എൽ.പി.സ്കൂൾ പനക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13720 | |||
| ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
15:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ്19
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ