"ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}

15:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

ഒത്തുചേർന്ന് നീങ്ങിടാം
ഒരുമയുള്ള നാടിനായ്
അകറ്റിടാം നമുക്കൊന്നായ്
ചതിച്ചൊരീ കൊറോണയെ
കൈകൾ നന്നായി കഴുകിടാം
കൈകൾ കൂപ്പി നിന്നിടാം
അകറ്റിടാം നമുക്കൊന്നായ്
കോവിഡ് എന്ന മാരിയെ
പോകണം നമ്മൾ ഒന്നായി
ശുചിത്വ ബോധത്തിലേക്ക്
പോകണം നമ്മളാ
എളിമ എന്ന ചിന്തയിൽ
കൂട്ടംതെറ്റി നിന്നിടാം
കൂട്ടുകൂടും കുടുംബത്തിനായി
നൽകിടാം നാടിനായി
സ്നേഹവും കരുതലും
 

ഘനശ്യാം കെ
ആറ് എ മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത