"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ. എച്ച്.എസ്.എസ്. പുത്തൻതോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 26003 | | സ്കൂൾ കോഡ്= 26003 | ||
| ഉപജില്ല= മട്ടാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മട്ടാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
15:37, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയെന്ന മഹാമാരി ലോകത്തെ കീഴ‍്പെടുത്തിയ യു. എൻ. 'മഹാമാരി 'എന്ന് പേരിട്ടു വിളിച്ച കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസ് ലോകം മുഴുവൻ വ്യാപിച്ചു വരുന്നു. വമ്പന്മാരായ ഇറ്റലിയും അമേരിക്കയുമൊക്ക ഇന്ന് തകർന്നടിഞ്ഞിരിക്കുന്നു. 2019- നവംബറിൽ വുഹാനിൽ ആദ്യമായി രോഗം പിടിപെടുകയും ലോകം മുഴുവൻ വ്യാപിക്കുകയും ചെയ്തു, പിന്നീട് ഇന്ത്യയിലും. ഇന്ത്യയിൽ നമ്മുടെ കേരളത്തിലാണ് കൊറോണ വൈറസ് ആദ്യമായി സ്ഥിതികരിച്ചതു. കോറോണയെ ചെറുത്തുനിർത്താൻ നാം ആദ്യം ചെയ്യേണ്ടത് സാമൂഹിക അകലം പാലിക്കുക, പൊതുയിടങ്ങളിൽ മാസ്ക് ധരിച്ചിറങ്ങുക, സാനിറ്റസർ ഉപയോഗിക്കുക. ഭൂമിയിലെ മാലാഖമാരെന്നറിയപ്പെടുന്ന നേഴ‍്‍സുമാർക്കും, ഡോക്ടർമാർക്കും, ഉറക്കമില്ലാതെ നേട്ടോട്ടമോടുന്ന പോലീസുകാർക്ക് വേണ്ടിയും, ആദരസൂചകമായി നമുക്കി കോവിഡ്-19 നെ ഒറ്റകെട്ടായി കീഴടക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം