Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
1896 ല്‍ ഒരു എല്‍പി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്റീ പത്മനാഭനാചാരി ആയിരുന്നു അന്നത്തെ പ്രധാന അധ്യാപക൯ പിന്നീട്  യുപി സ്കൂളായി. 1964ല്‍ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.1998ല്‍ ഹയ൪ സെക്ക൯ഡറി വിഭാഗം പ്രവ൪ത്തനം ആരംഭിച്ചൂ

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വരി 55: വരി 55:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് == കൊല്ലംജില്ലാപ മേല്നോട്ടത്തിലാണ്പുത്തൂ൪ഗവണ്൯െമെ൯റ്ഹയ൪സെക്കണ്ടറിസ്കൂള്പ്രവ൪ത്തിക്കുന്നത്   ഹൈസ്കൂള് വിഭാഗത്തിന്െറ ഹെഡ്മിസ്റയ്റസ്
== മാനേജ്മെന്റ് == കൊല്ലം ജില്ലാ പ മേല്‍നോട്ടത്തിലാണ്പു ത്തൂ൪ ഗവ. ഹയ൪സെക്കണ്ടറി സ്കൂള്‍ പ്രവ൪ത്തിക്കുന്നത്   ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപക
പി൰രാധാമണിയുംഹയ൪സെക്കണ്ടിവിഭാഗത്തിന്റെപ്രിന്സിപ്പല്സജിതയുംആണ്
പി൰രാധാമണിയും ഹയ൪സെക്കണ്ടി വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ സജിതയും ആണ്

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/82579" എന്ന താളിൽനിന്ന് ശേഖരിച്ചത്