"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുകയാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ (ശരീരം ) നിന്നും സുര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട്.
  കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുകയാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ (ശരീരം ) നിന്നും സുര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട്
 
ജലദോഷം, ചുമ, തുമ്മൽ , തൊണ്ട വേദന എന്നിവയെല്ലാം പ്രാഥമിക രോഗ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ പ്രകടമാകാത്ത വ്യക്തികളിൽ പോലും രോഗം ഉള്ളതായി ഇപ്പോൾ കണ്ടെത്തുന്നു. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം, ഹൃദയസ്തംഭനം എന്നിവയുണ്ടാകും. മരണം വരെ സംഭവിച്ചേക്കാം. ഈ രോഗം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. മറ്റു പല രോഗങ്ങൾ ഉള്ളവരിൽ അതിന്റെ തീവ്രത വർദ്ധിപ്പിക്കാൻ ഈ രോഗം കാരണമാകുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്ക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്.             

രോഗ പ്രതിരോധ മാർഗ്ഗങ്ങൾ:
രോഗ പ്രതിരോധ മാർഗ്ഗങ്ങൾ:

15:35, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം
കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുകയാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ (ശരീരം ) നിന്നും സുര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട്

ജലദോഷം, ചുമ, തുമ്മൽ , തൊണ്ട വേദന എന്നിവയെല്ലാം പ്രാഥമിക രോഗ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ പ്രകടമാകാത്ത വ്യക്തികളിൽ പോലും രോഗം ഉള്ളതായി ഇപ്പോൾ കണ്ടെത്തുന്നു. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം, ഹൃദയസ്തംഭനം എന്നിവയുണ്ടാകും. മരണം വരെ സംഭവിച്ചേക്കാം. ഈ രോഗം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. മറ്റു പല രോഗങ്ങൾ ഉള്ളവരിൽ അതിന്റെ തീവ്രത വർദ്ധിപ്പിക്കാൻ ഈ രോഗം കാരണമാകുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്ക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്. രോഗ പ്രതിരോധ മാർഗ്ഗങ്ങൾ: 👉🏻 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണു മറ്റുള്ളവരിലേക്ക് പകരാതിരിക്കുവാനായി മൂക്കും വായും തൂവാല ഉപയോഗിച്ച്‌ മറയ്ക്കുക. 👉🏻 അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്ത് ഇറങ്ങുന്നവർ മാസ്ക് ധരിക്കുക. 👉🏻 ഒരിക്കൽ ഉപയോഗിച്ച ടിഷു ഉപേക്ഷിക്കുക. 👉🏻 വ്യക്തി ശുചിത്വം നിർബന്ധമായും ശീലമാക്കുക. 👉🏻 ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കുക. 👉🏻 തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. 👉🏻 ഇടയ്ക്കിടെ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ കഴുകുക. 👉🏻 ജലദോഷവും ചുമയും ഉള്ള ഒരാളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക. 👉🏻 വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കവും കുറച്ചു നാളത്തേക്ക് ഒഴിവാക്കുക. നമ്മുടെ ജീവൻ അപഹരിക്കുന്ന ഈ കൊറോണ വൈറസ് ലോകത്തു നിന്നുതന്നെ തുടച്ചുനീക്കുവാൻ നമുക്കേവർക്കും ഒറ്റക്കെട്ടായി പ്രവർത്തിക്കാം.