"മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= രോഗപ്രതിരോധം | | തലക്കെട്ട്= രോഗപ്രതിരോധം | ||
| color= 5 | | color= 5 |
15:31, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
വിഷയം രോഗപ്രതിരോധം .വളരെ അധികം പകർച്ചവ്യാധി കളുടെ ഇടയിലാണ് നമ്മൾ ഇപ്പോൾ ഉള്ളത് .അതുകൊണ്ട് നമ്മൾ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട് .നമ്മുടെ വൃത്തിയിലൂടെ പല പല വയറസുകളും നമ്മിൽ നിന്ന് അകറ്റി നിർത്താം .ഇന്ന് നമ്മെ കൂടുതൽ ആശങ്കയിലാക്കുന്ന കോവിഡ് 19 പോലുള്ള പകർച്ച വ്യാധികളെ അകറ്റാൻ നമുക്ക് ഏറ്റവും ആവശ്യമുള്ളത് വൃത്തി തന്നെയാണ് .കാലാവസ്ഥ മാറുന്നതിനനുസരിച് ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ഒരുപാടാണ് .രോഗങ്ങൾക്ക് അടിമപ്പെടാതെ നമ്മുടെ ശരീരത്തെ പിടിച്ചു നിർത്താൻ രോഗപ്രതിരോധശേഷി കൂട്ടുകയല്ലാതെ വേറെ വഴിയില്ല .കോവിഡ് 19 ..കൊറോണയെ തുരത്താൻ നമുക്ക് മുൻകരുതലാണ് ആവശ്യം ഔഷധപരമായ ഭക്ഷണം കഴിച്ചു നമുക്ക് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാം .......പ്രതിരോധശക്തി വർദ്ധിപ്പിക്കുന്ന ഭക്ഷണം 1.കുരുമുളക് വിറ്റാമിൻ c ധാരാളം ലഭിക്കുന്നു .ഇത് പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു .2.ഇഞ്ചി വെളുത്തുള്ളി എത്ര കടുത്ത ശരീരവേദനയേയും അകറ്റുന്നു .3.തുളസി വെറും വയറ്റിൽ കഴിക്കുന്നത് ജലദോഷത്തിനു നല്ലതാണ് തൊണ്ടവേദനയ്ക്കും ഇത് ആശ്വാസമാണ് .4.തേൻ മഞ്ഞൾ ഉറങ്ങുന്നതിനു മുൻപ് കഴിക്കുന്നത് അണുക്കളെ നശിപ്പിക്കും .......രോഗപ്രതിരോധ ശേഷി കൂട്ടുവാനുള്ള കാര്യങ്ങൾ 1.ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക .2.സോപ്പ് ഉപയോഗിച്ചു കൈകൾ വൃത്തിയായി കഴുകുക .3.ഇടയ്ക്കിടെ വെള്ളം കുടിക്കുക .ശുദ്ധജലം ഉപയോഗിക്കുക .4.രോഗികളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക .5.ഇലക്കറികളും പച്ചക്കറികളും നാരുകളടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ