"സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം/വെയിലിൽ വരളുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
       നഷ്ടപ്പെട്ട കാടുകൾക്കു തുല്യമായ വൃക്ഷങ്ങൾ നടുക, നിലവിലുള്ള വനപ്രദേശങ്ങൾ സംരക്ഷിക്കുക, അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഉപകരണങ്ങൾ ഉപയോഗിക്കുക എന്നിവ ഒരു പരിധി വരെ കാലാവസ്ഥ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്.
       നഷ്ടപ്പെട്ട കാടുകൾക്കു തുല്യമായ വൃക്ഷങ്ങൾ നടുക, നിലവിലുള്ള വനപ്രദേശങ്ങൾ സംരക്ഷിക്കുക, അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഉപകരണങ്ങൾ ഉപയോഗിക്കുക എന്നിവ ഒരു പരിധി വരെ കാലാവസ്ഥ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്.
         കാലാവസ്ഥ മാറിമറിയുന്നതും,പുഴകൾ വരളുന്നതും, കിണറുകളിൽ വെള്ളം വറ്റുന്നതും,സൂര്യാതാ പമേറ്റ്‌ ജീവജാലങ്ങൾ മരിച്ചു വീഴുന്നതും വരാൻ പോകുന്ന വലിയ വിപത്തിനെയാണ് സൂചിപ്പിക്കുന്നത്. ഒത്തൊരുമിച്ച് പ്രവർത്തിക്കുക എന്നത് അല്ലാതെ ഇതിന് മറ്റൊരു പ്രതിവിധി ഇല്ല.

{{BoxBottom1
| പേര്= സാനിയ സനോജ്
| ക്ലാസ്സ്=      7B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി
| സ്കൂൾ കോഡ്= 38042
| ഉപജില്ല=      കോഴഞ്ചേരി
| ജില്ല=  പത്തനംതിട്ട
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:31, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വെയിലിൽ വരളുന്ന ഭൂമി

44 നദികളും ഒട്ടനവധി പുഴകളും ജലാശയങ്ങളും കനാലുകളും തോടുകളും കുളങ്ങളും ഉളള കേരളം വേനൽക്കാലത്ത്‌ വെളളത്തിന്‌ പരക്കം പായുന്ന നാടായി മാറിയിരിക്കുകയാണ്.മഴ വരുമ്പോൾ വെള്ളത്തിൽ മുങ്ങുന്ന കേരളം.വെയിൽ വരുമ്പോൾ വെന്തുരുകുന്ന കേരളം.കേവലം കേരളത്തിന്റെ മാത്രം അവസ്ഥയല്ല ഇത്. ആഗോള തലത്തിൽ നാം അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ് ഇത്തര പരിസ്ഥിതിക പ്രശ്നങ്ങൾ.

        ലോകത്തെ  അമ്പതു ശതമാനത്തോളം നദികളും മലിനപ്പെടുകയും നശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നാണു പഠനങ്ങൾ തെളിയിക്കുന്നത്.മണ്ണൊലിപ്പുകളും ജലക്ഷാമവും വനനശീകരണത്തിലേക്കാനു വിരൽ ചൂണ്ടുന്നത് എന്നതിൽ സംശയമില്ല.
    ജലത്തോടുള്ള ധാരാളിത്തവും മണ്ണിന്മേലുള്ള കയ്യേറ്റവും കുറച്ചാൽ മാത്രമേ പ്രകൃതിയെ പരുക്കുകളില്ലാതെ തിരിച്ചുപിടിക്കാൻ നമുക്കു കഴിയൂ. പ്രകൃതിയോടുള്ള സമീപനത്തിൽ ഓരോ വക്തിയും ഓരോ വീടും മാറ്റം വരുത്തുകയാണ് ഇന്ന്. നമ്മൾ എത്തിയിരിക്കുന്ന പ്രതിസന്ധിയിൽ നിന്നും പുറത്തുകടക്കാൻ ഉള്ള മാർഗം. ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനൊപ്പം പ്രകൃതിയുടെ    

സന്തുലിതാവസ്ഥ നിലനിർത്താനുള്ള പ്രവർത്തനങ്ങളും ചെയ്യണം.

     ജലസംരക്ഷണത്തോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഭക്ഷ്യ സംരക്ഷണം.വിവിഷമയമായ വയ്ക്കു പകരം ജൈവ ഭക്ഷ്യ വസ്തുക്കൾ ഉൽപ്പാദിപ്പിക്കപ്പെടണം. നമുക്ക് വേണ്ടതെല്ലാം നമ്മുടെ മണ്ണിൽ നിന്നു തന്നെ ഉൽപ്പാദിപ്പിക്കുക.അതിനായി വീട്ടുവളപ്പിലെ പച്ചക്കറി കൃഷി ശീലമാക്കുക.
     നഷ്ടപ്പെട്ട കാടുകൾക്കു തുല്യമായ വൃക്ഷങ്ങൾ നടുക, നിലവിലുള്ള വനപ്രദേശങ്ങൾ സംരക്ഷിക്കുക, അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഉപകരണങ്ങൾ ഉപയോഗിക്കുക എന്നിവ ഒരു പരിധി വരെ കാലാവസ്ഥ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്.
        കാലാവസ്ഥ മാറിമറിയുന്നതും,പുഴകൾ വരളുന്നതും, കിണറുകളിൽ വെള്ളം വറ്റുന്നതും,സൂര്യാതാ പമേറ്റ്‌ ജീവജാലങ്ങൾ മരിച്ചു വീഴുന്നതും വരാൻ പോകുന്ന വലിയ വിപത്തിനെയാണ് സൂചിപ്പിക്കുന്നത്. ഒത്തൊരുമിച്ച് പ്രവർത്തിക്കുക എന്നത് അല്ലാതെ ഇതിന് മറ്റൊരു പ്രതിവിധി ഇല്ല.
സാനിയ സനോജ്
7B സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020