"എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/ആരോഗ്യ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(S)
No edit summary
 
വരി 32: വരി 32:
| color=  2
| color=  2
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

15:25, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യ കേരളം

ഒത്തു ചേരാം നാളേക്കായ്
ഒരുമയോടെ കരുതലോടെ
വ്യക്‌തി ശുചിത്വം പാലിക്കാം
ഓരോ ചുവടും കരുതലോടെ
നല്ലൊരു നാളേയ്ക്കായീടാം
കൈകൾ നന്നായ് കഴുകീടാം
ദേഹശുദ്ധി വരുത്തീടാം
നല്ലശീലം പുലർത്തണം
മാതൃകയായി വളരേണം
ശുദ്ധവായു ലഭിച്ചീടാൻ
ചെടികൾനട്ട്‌ വളർത്തേണം
വീടുവൃത്തി യാക്കിടേണം
ചുറ്റുപാടും പരിസരവും
നല്ലശീലം ചിട്ടയാക്കി
നല്ലതിനായ് പ്രാർത്ഥിക്കാം .
 

ഋഷിനാഥ്
3B എസ് കെ വി എൽ പി എസ് പരപ്പാറമുകൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത