"കീച്ചേരി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  ലേഖനം}}

15:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

കൊറോണ വൈറസ് നമ്മുടെ നാട്ടിൽ പടർന്നു പിടിക്കുകയാണ്. ഈ വൈറസ് പിടിപെട്ടു കുറെ പേർ മരിച്ചുപോയി. കുറെ പേർ ആശുപത്രിയിലും കുറെ പേർ വീട്ടിലും കുറെ പേർ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. നമ്മുടെ നാട്ടിൽ കൊറോണ വൈറസ് പ്രതിരോധിക്കാൻ ആരും പുറത്ത് പോകാനോ കൂട്ടം കൂടി നിൽക്കണോ പാടില്ല. അകലം പാലിക്കണം. അത്യാവശ്യത്തിനു പുറത്തു പോകുന്നുണ്ടെങ്കിൽ മാസ്കും കൈ ഉറയും ധരിക്കണം . പുറത്തു പോയി വന്നാൽ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നതിന് മുൻപേ കൈ സോപ്പ് ഉപയോഗിച്ച് കഴുകണം. ഗൾഫ് പോലുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവർ 28ദിവസം വീട്ടിൽ കഴിയണം .മറ്റു പരിപാടികളിൽ പോകാതിരിക്കാൻ ശ്രദ്ധിക്കുക...

ഫാത്തിമത്തുൽ നാഫിയ
( 3 B ) കീച്ചേരി എൽപി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം