"എ.എം.എൽ.പി.എസ്.പള്ളപ്രം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ | color=2 }} <center> കൊറോണയുണ്ടത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത


കൊറോണ നീ ഇത്രയും ഭാകരനോ
കൊറോണ നീ ഇത്രയും ഭീകരനോ
{{BoxBottom1
{{BoxBottom1
| പേര്=മുഹമ്മദ് സാദിഖലി
| പേര്=മുഹമ്മദ് സാദിഖലി

15:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ

കൊടും ഭീകരനാം അവനൊരു കൃമികീടം

ലോകം മുഴുവനും വിറപ്പിച്ചു കൊണ്ടവൻ

അതിവേഗം പടരുന്നു കാട്ടു തീയായ്

രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു

കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത

കൊറോണ നീ ഇത്രയും ഭീകരനോ

മുഹമ്മദ് സാദിഖലി
1 എ എ.എം.എൽ.പി സ്കൂൾ പള്ളപ്രം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത