"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി | color= 5 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
15:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മുടെ പരിസ്ഥിതി
നാം ജീവിക്കുന്ന ചുറ്റപാടിലും ഉള്ള എല്ലാ ജന്തുകളും സസ്യങ്ങളും ജലാശയങ്ങളും അതിലെ ജീവികളും ചേർന്നതാണ് പരിസ്ഥിതി.നാം ജീവിക്കുന്ന വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കണം. വ്യക്തി ശുചിത്വം പാലിക്കണം.വ്യത്തിയുള്ള വസ്ത്രം ധരിക്കണം.ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം. പൊതുസ്ഥലത്ത് തുപ്പരുത്. പുറത്തുപോയി വരുമ്പോൾ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം അതിനുശേഷമാത്രമേ വീടിനകത്ത് കയറാവൂ.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം