ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

നമ്മുടെ പരിസ്ഥിതി

നാം ജീവിക്കുന്ന ചുറ്റപാടിലും ഉള്ള എല്ലാ ജന്തുകളും സസ്യങ്ങളും ജലാശയങ്ങളും അതിലെ ജീവികളും ചേർന്നതാണ് പരിസ്ഥിതി.നാം ജീവിക്കുന്ന വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കണം. വ്യക്തി ശുചിത്വം പാലിക്കണം.വ്യത്തിയുള്ള വസ്ത്രം ധരിക്കണം.ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം. പൊതുസ്ഥലത്ത് തുപ്പരുത്. പുറത്തുപോയി വരുമ്പോൾ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം അതിനുശേഷമാത്രമേ വീടിനകത്ത് കയറാവൂ.

നീൽ എസ്. ലോപ്പസ്
നാല് എ ഹോളി എയ്ഞ്ചൽസ് കോൺവെൻെ്റ എൽ.പി.എസ്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം