"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/കോവിടും കേരളവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
15:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിടും കേരളവും
*ആമുഖം
ലോക രാഷ്ട്രങ്ങലെ തകർത്ത മഹാമാരി ലോകത്തിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായ ചൈനയിലാണ് കൊറോണ ആദ്യം സ്ഥിരീകരിച്ചത്. കൊറോണ വൈറസിനെ കൊറോണ വൈറൽ ഡിസീസ് 2019 എന്നും നിയോ കൊറോണ വൈറസ് എന്നും അറിയപ്പെടുന്നു. ഹൂഗോ ഡിവ്രീസിന്റെ മ്യുടേഷൻ സിദ്ധാന്തം അനസരിച്ച് അന്തരീക്ഷത്തിൽ ഉയർന്നു വരുന്ന ഉഷ്മാവ് കൊണ്ടും രാസവസ്തുക്കൾ കൊണ്ടും ജീവജാലങ്ങളുടെ ജനതക ഖ്ടനയ്ക്ക് മാറ്റം ഉണ്ടാകും. പുരാതന ഗ്രീക്കിൽ പടർന്നു പിടിച്ച കൊറോണയുടെ ജനതക ഖടനയിൽ നിന്നും വ്യത്യസ്തമാണ് ഇപ്പോഴതെ കൊറോണ വൈറസസിന്റെ ജനതക ഖടന.ഇതിന് കാരണം മ്യു ടേഷൻ സിദ്ധാന്തമോ ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണത്തിന്റെ പരിണാമമോ ആയിരിക്കാം. എല്ലാ വികസിത രാജ്യങ്ങളെയും തകർക്കാൻ കഴിവുള്ള കോവിഡ് -19 ന്. തക്കതായ മരുന്നോ വക്‌സിനോ കണ്ട് പിടിച്ചിട്ടില്ല എന്നത് അത്യന്തം വിഷമകരമായ കാര്യം തന്നെയാണ്. ശുചിത്വവും ആരോഗ്യവും സമൂഹത്തിന്റെയും സമൂഹ ജീവിയുടെയും ശുചിത്വം അത്യന്താപേക്ഷിതമാണ്.വ്യക്തി ശുചിത്യംവ്യക്തി ശുചത്വവും പാലിക്കേണ്ട ആവശ്യത്തെ കുറിച്ച് ഒന്നിലധകം കാരണങ്ങളുണ്ട്. സമൂഹം, ആരോഗ്യം, വ്യക്തിപരം,മനഃശാസ്ത്രപരമായ വികസനത്തിനും ഒരുവൻ വ്യക്തി ശുചിത്വം പാലിക്കണം. ചെറിയ ക്ലാസ്സുകളിൽ നിന്ന് തന്നെ വ്യക്തി ശുചിത്വം പാലിക്കേണ്ട അത്യാവശ്യ തെ കുറിച്ച് കുട്ടികൾക്ക് പഠിപ്പിച്ചു വരുന്നു. വ്യക്തി ശുചിത്വം പാലിക്കുന്നതിലുടെ ഒരുവ ന്റെ സ്വഭാവം മാത്രമല്ല, അതിലുപരി ആരോഗ്യത്തെയും പ്രതിരോധശേഷിയും ഉയർത്തുന്നു. സാമൂഹിക ശുചിത്വം വ്യക്തി ശുചിത്വം പാലിക്കുന്നതിലുടെ മാത്രം നമുക്ക് രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കില്ല.സാമൂഹിക ശുചിത്വം പാലിക്കുന്നതിലുടെ നാം എല്ലാവരും പകർച്ച വ്യാധികളെ പ്രതിരോധിക്കുന്നു. നമ്മുടെ വീടിന്റെ പരിസരവും വീട് പോലെ തന്നെ വൃത്തിയായി സൂക്ഷിക്കുക എന്നത് ഓരോ സമൂഹ ജീവിയുടെ ഉത്തരവാദിത്വമാണ്. വ്യക്തി ശുചിത്വം പാലിക്കുകയും സാമൂഹിക ശുചിത്വം പാലിക്കാതിരിക്കയും ചെയ്താൽ ഒരിക്കലും നമുക്ക് ആരോഗ്യ പൂർണ്ണമായ ജീവിതം നയിക്കാൻ സാധിക്കില്ല.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം