ഉള്ളടക്കത്തിലേക്ക് പോവുക

"കാനായി നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13908 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 33: വരി 33:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

15:09, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

മനുഷ്യരാശി തൻ ഗർവ്വകറ്റാനായി
കൊറോണ എന്നൊരു വൈറസ് എത്തി
ചൈനയിൽ വന്നൊരു മഹാമാരി
ലോകം മുഴുവൻ പടരുന്നു
ശുചിത്വം ഉള്ളവരാകേണം നാം
എന്നും ഓർമ്മയതാകേണം
തൂവാല കൊണ്ട് മുഖം മറക്കേണം
തുമ്മുമ്പോഴും ചീറ്റുമ്പോഴും
കൈകൾ ഇടയ്ക്കിടെ കഴുകണം
ഒഴിവാക്കണം ആൾക്കൂട്ടം
അവധിക്കാലം മറന്നു നമ്മൾ
വീട്ടിനകത്ത് തുടരേണം
ഒന്നിച്ച് ഒന്നായി ഒത്തുപിടിച്ചാൽ
തുരത്തി ഇടാം ഈ കോവിഡിനെയും
തിരിച്ചുപിടിക്കാം നമ്മുടെ എല്ലാ
മനസ്സിൽ ഉള്ളൊരു സന്തോഷത്തെ
 

അകുൽ വിഷ്ണു
4 കാനായി നോർത്ത് യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത