"യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/ ഇനിയെത്രനാൾ ഈഭൂമികയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇനിയെത്രനാൾ ഈഭൂമികയിൽ | color= 4 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:


{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ്‌ നിഹാൽ
| പേര്= Varsha M V
| ക്ലാസ്സ്=  4  C
| ക്ലാസ്സ്=  10A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= GVHSS MOGRAL
| സ്കൂൾ= UNHS Pullur
| സ്കൂൾ കോഡ്= 12019
| സ്കൂൾ കോഡ്= 12019
| ഉപജില്ല=  കാസർഗോഡ്  
| ഉപജില്ല=  കാസർഗോഡ്  

15:07, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇനിയെത്രനാൾ ഈഭൂമികയിൽ
 


കാലങ്ങൾ ഓരോന്ന് കടന്ന്
പോകുമ്പോൾ ഓരോതാളും
മറിച് മറിച് ചിന്ദിക്കുമ്പോൾ
മനോഹരമായ ഈ ഭൂമിയിൽ
എത്രകാലം ജീവിക്കുമെന്നറിയാതെ
മനുഷ്യൻ നാളെയ്ക്കുവേണ്ടി
കരുതിവെയ്ക്കുമ്പോൾ അവനതറിയുന്നുണ്ടോ "മരണം"
തൊട്ട്മുന്നിൽ ഒരു നിഴൽ
പോലെ നിൽക്കുന്നുണ്ടെന്ന്.

$
Varsha M V
10A UNHS Pullur
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത