ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പൂത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18211 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പൂത്തുമ്പി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 27: വരി 27:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= കവിത}}

15:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂത്തുമ്പി

പൂത്തുമ്പി
പൂത്തുമ്പീ പൂത്തുമ്പീ
തേൻ കനിയുണ്ണാൻ വരുമോ നീ?
പാട്ടുകൾ പാടാം ഒന്നായ്‌ക്കളിക്കാം
പൂക്കൾ പറിക്കാം പാട്ടുകൾ പാടാം
ഓണപ്പൂക്കളമിട്ടു രസിക്കാം
ഒന്നായ് കളിക്കാം ഒന്നായ് രസിക്കാം
പൂത്തുമ്പീ പൂത്തുമ്പീ
എന്നോടൊപ്പം കൂടാൻ വരുമോ നീ?

 

ആദിത്യൻ
2 എ എ. എം. എൽ. പി. എസ്. ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത