പൂത്തുമ്പി പൂത്തുമ്പീ പൂത്തുമ്പീ തേൻ കനിയുണ്ണാൻ വരുമോ നീ? പാട്ടുകൾ പാടാം ഒന്നായ്‌ക്കളിക്കാം പൂക്കൾ പറിക്കാം പാട്ടുകൾ പാടാം ഓണപ്പൂക്കളമിട്ടു രസിക്കാം ഒന്നായ് കളിക്കാം ഒന്നായ് രസിക്കാം പൂത്തുമ്പീ പൂത്തുമ്പീ എന്നോടൊപ്പം കൂടാൻ വരുമോ നീ?
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത