"തൂവക്കുന്ന് എൽ.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം വേണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=        3
| color=        3
}}
}}
<poem> <center>
<poem> <center>
<b> ലോകം മൊത്തം രോഗം നിറയും  
<b> ലോകം മൊത്തം രോഗം നിറയും  

15:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം വേണം
 

ലോകം മൊത്തം രോഗം നിറയും
കാരണമെന്തേ മുത്തശ്ശി
ഈ വിധി മാറ്റാൻ നാം
ചെയ്യണതെന്തേ മുത്തശ്ശി
ഉണർന്നെണീക്കുക കാലത്ത് നാം
മുറപോൽ ചെയ്യുക കൃത്യങ്ങൾ
പല്ലുകളൊക്കെ തേച്ചുമിനുക്കി
തേച്ചുകുളിക്കുക നന്നായി
തിന്നണ മുമ്പേ കൈയും മുഖവും
ശുചിയാക്കീടുക നിത്യം നാം
ഫാസ്റ്റ് ഫുഡും എണ്ണക്കടികളും
ഒഴിവാക്കീടുക മടിക്കാതെ
ആഴ്ചയിലൊരുദിനം ട്രൈഡേ ആയി
കൊണ്ടാടീടുക നിത്യം നാം

ജെസ്വിൻ പി ടി
നാലാം ക്ലാസ് തൂവക്കുന്ന് എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത