"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൊറോണയെ തുരത്തിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തിടാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

15:04, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ തുരത്തിടാം

നാശമിക്കൊറോണയെ
നാട്ടിൽ നിന്ന് നീക്കിടാം
നടു നിവർത്തി നിന്നിടാം
നന്മകൾ പകർന്നിടാം
ഒളിഞ്ഞു വന്ന ദുഷ്ടനെ
ഒളിഞ്ഞിരുന്നു നേരിടാം
ഒരിടത്തു തന്നെ നിന്നിടാം
ഒരുമയോടെ നേരിടാം
കരളുറപ്പ് കൈവിടാതെ
കരുതലോടെ നിന്നിടാം
കൈകൾ നന്നായ്
                    കഴുകിടാടാം കൊറോണയെ തുരത്തിടാം

ശ്രീബാല B നായർ
2 C ഗവ. എൽ പി എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത