"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ശുചിത്വ ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലം .... | color=2 }} വ്യക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
   | color=4
   | color=4
   }}
   }}
{{Verified1|name= Anilkb| തരം=ലേഖനം }}

15:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ ശീലം ....

വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം ,പരിസര ശുചിത്വം' ആരോഗ്യ ശുചിത്വം എന്നിവയാണ് ശുചിത്വത്തിലെ പ്രധാന ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90 ശതമാനവും രോഗങ്ങൾക്ക് കാരണം. ശക്തമായ ശുചിത്വ ശീലം അനുവർത്തമാണ് ഇന്നത്തെ ആവശ്യം.

വ്യക്തികൾ സ്വയമായി പാലികേണ്ട ആരോഗ്യശീലങ്ങൾ ഉണ്ട്. അവകൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും നല്ലൊരുശതമാനം ഒഴിവാക്കാൻ കഴിയും. ഭക്ഷണം കഴിക്കുന്നതിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുന്നത് വയറിളക്കരോഗങ്ങൾ വിരകൾ, കുമിൾ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ പകർച്ചപ്പനി തുടങ്ങി സാർസ്, കോവഡ് വരെയുള്ള രോഗങ്ങളെ ഒഴിവാക്കാൻ സാധിക്കും.

പൊതുസ്ഥല സംമ്പർക്കത്തിനുശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴുക്കേണ്ടതാണ്. ഇതുവഴി കൊറോണ,ഇൻഫ്ലുവൻസ, കോളറ മുതലായ വൈറസുകളെയും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകികളയാം. കൊറോണയെ നമ്മൾ പേടിക്കേണ്ട ആവശ്യമില്ല. സർവ്വശക്തനായ ദൈവത്തിൽ ആശ്രയിക്കുകയും സർക്കാർ പറയുന്ന നിർദേശങ്ങൾ അനുസരിക്കുകയും ചെയ്താൽ മതി.

മരിയ ജോഷി


മരിയ ജോഷി
7 ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം