"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസര ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
ഈ കാലഘട്ടത്തിൽ നമ്മളെല്ലാവരും ഒരു വലിയ ദുരിതത്തിലാണ് ഉള്ളത്.കോവിഡ് 19 അഥവാ കൊറോണ വൈറസ് എന്ന് രോഗം ലോകമാകെ പടർന്നിട്ടാണുള്ളത്.ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 500 കവിഞ്ഞു.ലോകത്ത് ആകെ മരണം 1ലക്ഷം കടന്നു.നമ്മുടെ വീടും    പരിസരവും വൃത്തിയായി  സൂക്ഷിക്കുക.കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക.രോഗപ്രതിരോധത്തിന് വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുക.വെള്ളം നന്നായി കുടിക്കുക.എന്തെഗ്ഗിലും രോഗലക്ഷണം കാണുന്നുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക.എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക.അനാവശ്യമായി പുറത്തിറങ്ങി നടക്കരുത്.സാമൂഹിക അകലം പാലിക്കുക.

#Stay home
#Stay home.. Stay safe#
      Stay safe#

14:36, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസര ശുചിത്വം

ഈ കാലഘട്ടത്തിൽ നമ്മളെല്ലാവരും ഒരു വലിയ ദുരിതത്തിലാണ് ഉള്ളത്.കോവിഡ് 19 അഥവാ കൊറോണ വൈറസ് എന്ന് രോഗം ലോകമാകെ പടർന്നിട്ടാണുള്ളത്.ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 500 കവിഞ്ഞു.ലോകത്ത് ആകെ മരണം 1ലക്ഷം കടന്നു.നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക.രോഗപ്രതിരോധത്തിന് വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുക.വെള്ളം നന്നായി കുടിക്കുക.എന്തെഗ്ഗിലും രോഗലക്ഷണം കാണുന്നുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക.എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക.അനാവശ്യമായി പുറത്തിറങ്ങി നടക്കരുത്.സാമൂഹിക അകലം പാലിക്കുക.

  1. Stay home.. Stay safe#

സിയ ആമിന എൽ.സി
6G വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത