"എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ/അക്ഷരവൃക്ഷം/ സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34: വരി 34:
സ്വപ്നം
സ്വപ്നം
</poem></center>
</poem></center>
{{BoxBottom1
| പേര്= ദേവിപ്രീയ ജെ നായർ
| ക്ലാസ്സ്= 7 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ് എം എച്ച് എസ്സ് എസ്സ് കൊട്ടറ,മീയണ്ണൂർ, കൊല്ലം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39030
| ഉപജില്ല= വെളിയം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:36, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്നേഹം

എന്റെ ജീവൽ തുടിപ്പുകളു-
ണരുന്ന വേളയിൽ,
അമ്മയിലുണരുന്നു സ്വപ്നം

ഭൂമിയിലെത്തുന്ന നാൾ മുതലെൻ
മുന്നിൽ നടക്കുന്നു സ്വപ്നം
നിദ്രയിലാഴുമ്പോൾ
മുന്നിലെത്തീടുന്ന
മുത്തശ്ശി കഥയാണ് സ്വപ്നം
ജീവിതമെന്തെന്നു ചൊല്ലി തരുന്നൊരു
പാഠപുസ്തകമാണ് സ്വപ്നം

ജീവിത വിജയത്തിനെന്നുള്ളി,
ലുണരുന്ന ആർപ്പുവിളിയാണ് സ്വപ്നം

വഴികാട്ടിയാകുന്നു ആനന്ദ
മേകുന്നു ,ഭീതിയുണർത്തുന്നു
സ്വപ്നം

ഒടുവിലിതാ ഞാൻ
പൂഴിയിലലിയുമ്പോൾ
എൻ കൂടെയലിയിന്നു
സ്വപ്നം

ഞാനായി ജനിക്കുന്നു,
ഞാനായി മരിക്കുന്നു
കൂടെപ്പിറപ്പാകും സ്വപ്നം,
എന്റെ കൂടെപ്പിറപ്പാകും,
സ്വപ്നം

ദേവിപ്രീയ ജെ നായർ
7 D എസ് എം എച്ച് എസ്സ് എസ്സ് കൊട്ടറ,മീയണ്ണൂർ, കൊല്ലം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത