"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ കൊറോണ -കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഒത്തുചേർന്ന് പോരാടാം
കോറോണയെ തുരത്തിടാം
അകന്നിരിക്കാൻ ശ്രമിച്ചിടാം
എന്നുമടുത്തിരിക്കാൻ വേണ്ടി നാം
കൈകൾ നന്നായ് കഴുകിടാം
മാസ്കുകൾ ധരിച്ചിടാം
അകത്തിരിക്കാൻ ശ്രമിച്ചിടാം
യാത്രകൾ ഒഴിവാക്കിടാം
പേടിവേണ്ട പേടിവേണ്ട
കരുതലോടെ നീങ്ങിടാം
കൈകൾ കോർത്തും പ്രാർത്ഥിച്ചും
ജാഗ്രതയോടെ നീങ്ങിടാം
ഓഖിയെയും സുനാമിയെയും
നിപ്പയെയും നാം തോൽപ്പിച്ചു
ഈ കോറോണയെയും തോൽപ്പിക്കാം
കൈകൾ കോർത്തു ശ്രമിച്ചിടാം
കോറോണയെ ഞങ്ങൾ തുരത്തിടും
കോറോണയെ ഞങ്ങൾ തുരത്തിടും
എന്ന മുദ്രാവാക്യമുച്ചരിച്ച്
ശക്തിയോടെ മുന്നേറിടാം
ഇതൊക്കെയും നാം പാലിക്കാം
ഒത്തുചേർന്ന് നിന്നിടാം
കൊറോണയെ തുരത്തിടാം
അതൊരു ഓർമയായി തീർത്തിടാം

അബിയ B R
2 B, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത