"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ മനസ്സുകൾ അകലുന്നില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മനസ്സുകൾ അകലുന്നില്ല EDITED)
 
No edit summary
വരി 23: വരി 23:
<br />
<br />
</big>
</big>
</p></poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=അൽഫിയ അസ്സിം
| പേര്=ആസിയ
| ക്ലാസ്സ്=6 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 34: വരി 34:
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:30, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനസ്സുകൾ അകലുന്നില്ല .


വർണ്ണ സുരഭിലമാം എന്നുടെ രാജ്യം
 നാനാജാതി മതസ്ഥർ ഒന്നായി
വാഴുന്നൊരെന്റെ രാജ്യം
പല ഭാഷകളുടെ മതിൽ കെട്ടുകൾ പൊളിച്ചടുക്കി നാം
കന്യാകുമാരി മുതൽ കാശ്മീർ വരെ
ഞങ്ങൾ പാടി വാഴ്ത്തിയ രാജ്യം
പല നൃത്തനൃത്ത്യങ്ങൾക്കായി
ചിലങ്ക കെട്ടിയാടുന്നൊരെന്റെ സ്വന്തം നാട്
 എന്റെസ്വന്തം ഭാരത മണ്ണിൽ
കുടിയേറിയൊരു കൊറോണ വൈറസേ
നിന്നെ നശിപ്പിക്കാൻ ഒരുമയാണ്
ജൈവായുധം.
അടുക്കുന്ന മനസ്സുകളും, അകലുന്ന ദേഹവുമായി
ഞങ്ങളിതാ നിന്നോട് പൊരുതുന്നു
ധീരമായ്....


ആസിയ
6 C ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത