"എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അക്ഷരവൃക്ഷം/'''രോഗപ്രതിരോധശേഷിയും രോഗവും'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം= ലേഖനം}} |
14:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധശേഷിയും രോഗവും
രോഗം വരുന്നതിലും നല്ലത് രോഗത്തെ പ്രതിരോധിക്കുന്നതാണ് എന്നത് ശരിയാണ്. നല്ല പ്രതിരോധശേഷി ഉള്ള ഒരാൾക്ക് മാത്രമേ രോഗത്തെ നല്ല രീതിയിൽ ചെറുക്കുവാൻ പറ്റു. കാലം മാറുകയാണ് അതിനു അനുസരിച്ച് രോഗങ്ങളും വർദ്ധിക്കുകയാണ്. ഇപ്പോൾ യുവജനങ്ങൾ പോലും ആരോഗ്യം ഉള്ളവരല്ല . കൊറോണ വന്നപ്പോൾ തന്നെ നമുക്ക് മനസ്സിലായി പൊതുവേ രോഗ പ്രതിരോധശേഷി കുറവായ കൊച്ചു കുട്ടികൾക്കും വയോധികർക്കും മറ്റും ആണ് രോഗാവസ്ഥ മൂർദ്ധന്യത്തിൽ എത്തുന്നത്. മരണപ്പെട്ട മിക്ക കൊറോണ ബാധിതരും പ്രതിരോധശേഷി കുറവുള്ളവരാണ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം