"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/നന്മയുടെ പ്രതിഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(c)
(c)
വരി 13: വരി 13:
| ഉപജില്ല= അങ്കമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അങ്കമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=      <!-- കഥ  -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മയുടെ പ്രതിഫലം

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു അമ്മയും രണ്ട് പെൺമക്കളും ജീവിച്ചിരുന്നു അവർ പണക്കാരായിരുന്നു .അതിനാൽ അവർക്ക് ഒന്നിനും ഒരു കുറവ് ഉണ്ടായിരുന്നില്ല മൂത്ത മകൾ ബിന്ദു ഒരു അഹങ്കാരിയായിരുന്നു ഇളയ മകൾ സിന്ദു സൽസൃഭാവിയുമായിരുന്നു ഒരു ദിവസം ഒരു വൃദ്ധൻ അവരുടെ വീട്ടിലേക്ക് വന്നു. മഴ ഉണ്ടായിരുന്നതിനാൽ അയാൾ തണുത്ത് വിറച്ചിട്ടാണ് വന്നത് അയാളെ കണ്ട ഉടനെ മൂത്ത മകൾ പറഞ്ഞു ഇവിടെ ഒന്നും തന്നെ ഇല്ല വേഗം പോയ്ക്കോ ഇത് കേട്ട് ഇളയ മകൾ മുൻവശതേക്ക് വന്ന് അയാളെ കണ്ടതും അവൾക്ക് പാവം തോന്നി വയർ നിറച്ചു ഭക്ഷണം നൽകി മഴ ശക്തമായി ചെയ്യാൻ തുടങ്ങി. ഈ രാത്രി ഇവിടെ കിടന്നോടെ അയാൾ ചോദിച്ചു അമ്മയോട് അനുവാദം ചോദിച്ചിട്ട് അവിടെ കിടന്നോളാൻ അവൾ പറഞ്ഞു.
പിറ്റേദിവസം ചേച്ചിയുടെ ചീത്തവിളി കേട്ടാണ് അവൾ ഉണർന്നത്. ഹോ !എന്തൊരു നാറ്റം. ഈ കീറിയ പുതപ്പു ആരെങ്കിലും എടുത്ത് കളയുമോ? ഇത് കേട്ട് ഇളയമകൾ മുൻവശത്തേക്കു വൃദ്ധൻ പുതപ്പു മറന്നിട്ടിരിക്കുന്നതു കണ്ടു. പാവം പുതപ്പു എടുക്കാൻ തീർച്ചയായും വരും അപ്പോൾ പഴയത് മാറ്റി പുതിയത് കൊടുക്കണം, എന്ന് അവൾ ചിന്തിച്ചു. അവൾ ആ പുതപ്പു എടുത്ത് കുടഞ്ഞു. അതാ ഒരു സ്വർണനാണയം വീണിരിക്കുന്നു. സ്വർണനാണയം കണ്ട ഉടന്നേ മൂത്തമകൾ ഓടിവന്നു അതെടുത്തു. ഇളയമകൾ പറഞ്ഞു, ചേച്ചി അരുത് അരുത് അത് ആ പാവം വൃദ്ധന്റെ ആണ്. പിന്നെ സ്വർണ്ണനാണയം കണ്ടാൽ ആരെങ്കിലും അത് എടുക്കാതിരിക്കുമോ !ചേച്ചി പറഞ്ഞു ഇളയവൾ പുതപ്പു പിന്നെയും കുടഞ്ഞു. വീണ്ടും സ്വർണനാണയം വീണു. അപ്പോൾ മൂത്തമകൾ ചിന്തിച്ചു. ഏതൊരു മന്ത്രികപുതപ്പാണ്. അവൾ അനിയത്തിയുടെ കൈയിൽ നിന്ന് അറച്ചു അറച്ചു അത് വാങ്ങി കുടഞ്ഞു. ഒന്നും വീണില്ല. അപ്പോൾ ആകാശത്തു നിന്ന് ഒരശരീരി കേട്ടു. നന്മ ഉള്ളവർക്ക് ദൈവം നല്ല പ്രതിഫലം തരും.

ദേവിശ്രീ
3 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020