ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് ,കരകുളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42548 (സംവാദം | സംഭാവനകൾ)
No edit summary
42548 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  3
| color=  3
}}
}}
  </poem> </center>
  <center> <poem>
ലോകത്തെ വിറപ്പിച്ച വമ്പൻ
ലോകത്തെ വിറപ്പിച്ച വമ്പൻ
അവൻ കണ്ണിൽ കാണാത്ത കുഞ്ഞൻ
അവൻ കണ്ണിൽ കാണാത്ത കുഞ്ഞൻ

14:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ലോകത്തെ വിറപ്പിച്ച വമ്പൻ
അവൻ കണ്ണിൽ കാണാത്ത കുഞ്ഞൻ
ലോകമാകെപ്പടർന്നവൻ
ആളിക്കത്തി കാട്ടുതീ പോൽ
ദുഷ്ടനവൻ കൊന്നു തള്ളി
ആയിരങ്ങളെ ഒരു ദിനത്തിൽ
ഒതുങ്ങീ മനുഷ്യ മനസ്സുകൾ
നാലു ചുമരിൻ ഉള്ളിലായി
കിളിതൻ ഗാനങ്ങൾ കേൾപ്പാനില്ല
കുട്ടിക്കളികൾ കാൺമാനില്ല
അലറിക്കുതിച്ചവൻ പാഞ്ഞൂ
ഈരേഴു ലോകം നടുങ്ങീ
മനുഷ്യനെയാകെ വധിച്ചൂ
ലോകത്തെയാകെ നടുക്കീ
ലോകത്തെ വിറപ്പിച്ച വമ്പൻ
അവൻ കണ്ണിൽ കാണാത്ത കുഞ്ഞൻ
 

ശ്രീരാഗ് BS
7C ശ്രീരാഗ് BS, ഗവ. യു പി എസ്സ് കരകുളം, നെടുമങ്ങാട് ഉപ ജില്ല, ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല.
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത