ഉള്ളടക്കത്തിലേക്ക് പോവുക

"എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38106 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്=   മഹാമാരി    <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 34: വരി 34:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം=  കവിത  }}

14:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  മഹാമാരി   

രോഗങ്ങൾ പെരുകുന്നു
ലോകം വിറയ്ക്കുന്നു
ശാസ്ത്രങ്ങൾ പോലും
പകച്ചു നിൽക്കുന്നു
വ്യക്തിശുചിത്വം
ശീലമാക്കീടണം
വീടും നാടും
മാലിന്യവിമുക്തമാകണം
മണ്ണിൽ കൃഷിചെയ്ത്
ധാന്യം ഉണ്ടാക്കണം
പോഷകാഹാരത്താൽ
ആരോഗ്യ നേടണം
രോഗപ്രതിരോധം
നേടിയാൽ പിന്നെ
ഏതു കൊറോണയും
നമ്മെ ഭയന്നോടും
 

ആൽവിൻ പ്രമോദ്
6 A എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത