എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
  മഹാമാരി   

രോഗങ്ങൾ പെരുകുന്നു
ലോകം വിറയ്ക്കുന്നു
ശാസ്ത്രങ്ങൾ പോലും
പകച്ചു നിൽക്കുന്നു
വ്യക്തിശുചിത്വം
ശീലമാക്കീടണം
വീടും നാടും
മാലിന്യവിമുക്തമാകണം
മണ്ണിൽ കൃഷിചെയ്ത്
ധാന്യം ഉണ്ടാക്കണം
പോഷകാഹാരത്താൽ
ആരോഗ്യ നേടണം
രോഗപ്രതിരോധം
നേടിയാൽ പിന്നെ
ഏതു കൊറോണയും
നമ്മെ ഭയന്നോടും
 

ആൽവിൻ പ്രമോദ്
6 A എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത