"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം      <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

14:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം     

ഇളവില്ല ഒന്നിനും ഇളവില്ല
കൂട്ടം കൂടുവാൻ ഇളവില്ല
ഇളവില്ല ഒന്നിനും ഇളവില്ല
മുട്ടിയുരുമ്മി നിൽക്കുവാൻ ഇളവില്ല
ഇളവില്ല ഒന്നിനും ഇളവില്ല
മുറ്റത്തിറങ്ങുവാനോ ഇളവില്ല
കൊറോണ മഹാമാരിയാണെങ്കിലും
സന്തോഷം അതിൽ പലതുണ്ട്
വീട്ടിൽ ഒന്നിച്ചിരിക്കാം കളിക്കാം
പല പാചക രീതികൾ പഠിക്കാം
ജീവിതത്തിലെ ഈ ലോക്ഡൗൺ കാലത്ത്
ആഘോഷിക്കൂ ആനന്ദിക്കൂ
ഷേക് ഹാൻഡ് പാടില്ല പകരം കൈ കൂപ്പാം
മാസ്‍ക‍ുപയോഗം ശീലമാക്കാം
കൈകൾ ഇടയ്‍ക്കിടക്കു സോപ്പുപയോഗിച്ച്
വൃത്തിയാക്കൂ സംരക്ഷിക്കൂ
 

റിയ ആൻ ബിന‍ു
5 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത