"ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sheebasunilraj| തരം= കഥ }} |
14:11, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആരോഗ്യം നമ്മുടെ സമ്പത്ത്
ഒരു നാട്ടിൽ അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു ധനികകുടുംബം താമസിച്ചിരുന്നു. എപ്പോഴും യാത്രകളും പുറത്തുനിന്നുള്ള ഭക്ഷണവുമായിരുന്നു അവർ ശീലമാക്കിയിരുന്നത്. അത് തങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാണെന്ന് പലരും അവരോട് പറഞ്ഞു. പക്ഷേ അവർ അത് വകവച്ചില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അവരുടെ മകളെ അസുഖം ബാധിച്ച് ആശുപത്രിയിൽ കൊണ്ട് പോയി. ആ കുഞ്ഞിന്റെ വൃക്കതകരാറിലാണെന്ന് ഡോക്ടർ മാതാപിതാക്കളെ അറിയിച്ചു. പുറത്തുനിന്നുള്ള ഭക്ഷണവും അതിലെ രാസപദാർത്ഥങ്ങളും ആണ് ഈ കുഞ്ഞിനെ ഈ അവസ്ഥയിൽ എത്തിച്ചതെന്ന് ഡോക്ടർ പറഞ്ഞു. അവർക്ക് അവരുടെ തെറ്റ് മനസിലായി. വീട്ടിൽ പാകം ചെയ്ത ഭക്ഷണം ആ കുഞ്ഞിന് നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. അസുഖം മാറി വീട്ടിൽ വന്ന് മകളോട് അച്ഛനും അമ്മയും പറഞ്ഞു. ഇനി മുതൽ നമുക്ക് വീട്ടിൽ ഒരു അടുക്കളത്തോട്ടം നിർമ്മിക്കാം. അതിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്താം. അങ്ങനെ നമ്മുടെ ആരോഗ്യം നമ്മുക്ക് സംരക്ഷിക്കാം. ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന് അവർക്ക് മനസ്സിലായി.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ