"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര/അക്ഷരവൃക്ഷം/കൊറോണയും ലിജോയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയും ലിജോയും | color= 5 }} കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
കൊറോണ: ഹായ് ലിജോ !  എന്തെ നിന്നെ പുറത്തൊന്നും കാണാത്തത്?

ലിജോ :  എനിക്ക് നിന്നെ പേടിയാ
ലിജോ :  എനിക്ക് നിന്നെ പേടിയാ
കൊറോണ:  എന്തിനാ എന്നെ പേടിക്കുന്നത്?
കൊറോണ:  എന്തിനാ എന്നെ പേടിക്കുന്നത്?
ലിജോ : നീ എല്ലാരെയും കൊല്ലും. ക്രൂരനാ...
 
ലിജോ : നീ എല്ലാരെയും കൊല്ലും. ക്രൂരനാ..
.
കൊറോണ: ആരു പറഞ്ഞു? എന്നെ ക്ഷണിക്കാത്തിടത്ത് ഞാൻ പോകാറില്ല. എന്നെ ഇങ്ങോട്ട് വന്ന് കൂട്ടിക്കൊണ്ട് പോയതാ....

ലിജോ : ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട്. ശരി ശരി.അതാ ഞാൻ വീട്ടിനുള്ളിൽ തന്നെ ഇരിക്കുന്നത്.

കൊറോണ: അവിടെ ഇരുന്നോ, എന്നാൽ നിനക്ക് കൊള്ളാം.

ലിജോ : അമ്മേ, കതകടച്ചോ, വര വരച്ചോ
ലിജോ : അമ്മേ, കതകടച്ചോ, വര വരച്ചോ
കൊറോണ: വേറെ ആരെയെങ്കിലും കിട്ടുമോയെന്ന് നോക്കട്ടെ

ലിജോ : നിയമം പാലിച്ചോളൂ... ഒപ്പം ശുചിത്വ ശീലങ്ങളും.

{{BoxBottom1
{{BoxBottom1
| പേര്=  ലിജോ ജോഷി
| പേര്=  ലിജോ ജോഷി

14:09, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും ലിജോയും

കൊറോണ: ഹായ് ലിജോ ! എന്തെ നിന്നെ പുറത്തൊന്നും കാണാത്തത്?

ലിജോ : എനിക്ക് നിന്നെ പേടിയാ

കൊറോണ: എന്തിനാ എന്നെ പേടിക്കുന്നത്?

ലിജോ : നീ എല്ലാരെയും കൊല്ലും. ക്രൂരനാ.. . കൊറോണ: ആരു പറഞ്ഞു? എന്നെ ക്ഷണിക്കാത്തിടത്ത് ഞാൻ പോകാറില്ല. എന്നെ ഇങ്ങോട്ട് വന്ന് കൂട്ടിക്കൊണ്ട് പോയതാ....

ലിജോ : ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട്. ശരി ശരി.അതാ ഞാൻ വീട്ടിനുള്ളിൽ തന്നെ ഇരിക്കുന്നത്.

കൊറോണ: അവിടെ ഇരുന്നോ, എന്നാൽ നിനക്ക് കൊള്ളാം.

ലിജോ : അമ്മേ, കതകടച്ചോ, വര വരച്ചോ

കൊറോണ: വേറെ ആരെയെങ്കിലും കിട്ടുമോയെന്ന് നോക്കട്ടെ

ലിജോ : നിയമം പാലിച്ചോളൂ... ഒപ്പം ശുചിത്വ ശീലങ്ങളും.

ലിജോ ജോഷി
2 സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം