"എ.യു.പി.എസ്. തോട്ടേക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിയും മനുഷ്യനും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു |
new |
||
| വരി 2: | വരി 2: | ||
| തലക്കെട്ട്=പരിസ്ഥിതിയും മനുഷ്യനും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=പരിസ്ഥിതിയും മനുഷ്യനും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p>പരിസ്ഥിതിയും മനുഷ്യനും ജൈവവൈവിധ്യത്തിൻ്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് പെരുകിയജീവിയാണ് മനുഷ്യൻ. പ്രത്യേകിച്ചും ഇരുപതാം നൂറ്റാണ്ടിൽ മനുഷ്യരുടെ എണ്ണം വളരെയേറെ വർധിച്ചു. അതിന്റെ ഫലമായി മലിനീകരണം ഉൾപ്പെടെയുള്ള പലവിധ പരിസ്ഥിതി പ്രശ്നങ്ങൾ ലോകത്ത് ഉണ്ടായി. മനുഷ്യൻ വളർന്നുവന്നതിനൊപ്പം പ്രകൃതി തളർന്നുകൊണ്ടിരിക്കുന്നു. എനിക്ക് മാത്രം അവകാശപ്പെട്ടതാണ് പ്രകൃതിയും അതിലെ സർവ്വ ജീവജാലങ്ങളും എന്നഭാവത്തിൽ മനുഷ്യൻ പ്രകൃതിയെ കൊള്ളയടിച്ചു. ഇതിന് പ്രകൃതി നൽകിയ തിരിച്ചടികളാണ് ഇന്ന് നാം നേരിടുന്ന ഗുരുതരമായ എല്ലാ പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണം. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രധാന മാർഗ്ഗം ജൈവവൈവിധ്യം സംരക്ഷിക്കുകയാണെന്ന് ഇപ്പോൾ മനുഷ്യൻ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു .<p> | |||
{{BoxBottom1 | |||
| പേര്= ഫാത്തിമ ഫർസാന | |||
| ക്ലാസ്സ്=7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ യു പി എസ് തോട്ടേക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 18239 | |||
| ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
14:09, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതിയും മനുഷ്യനും
പരിസ്ഥിതിയും മനുഷ്യനും ജൈവവൈവിധ്യത്തിൻ്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് പെരുകിയജീവിയാണ് മനുഷ്യൻ. പ്രത്യേകിച്ചും ഇരുപതാം നൂറ്റാണ്ടിൽ മനുഷ്യരുടെ എണ്ണം വളരെയേറെ വർധിച്ചു. അതിന്റെ ഫലമായി മലിനീകരണം ഉൾപ്പെടെയുള്ള പലവിധ പരിസ്ഥിതി പ്രശ്നങ്ങൾ ലോകത്ത് ഉണ്ടായി. മനുഷ്യൻ വളർന്നുവന്നതിനൊപ്പം പ്രകൃതി തളർന്നുകൊണ്ടിരിക്കുന്നു. എനിക്ക് മാത്രം അവകാശപ്പെട്ടതാണ് പ്രകൃതിയും അതിലെ സർവ്വ ജീവജാലങ്ങളും എന്നഭാവത്തിൽ മനുഷ്യൻ പ്രകൃതിയെ കൊള്ളയടിച്ചു. ഇതിന് പ്രകൃതി നൽകിയ തിരിച്ചടികളാണ് ഇന്ന് നാം നേരിടുന്ന ഗുരുതരമായ എല്ലാ പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണം. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രധാന മാർഗ്ഗം ജൈവവൈവിധ്യം സംരക്ഷിക്കുകയാണെന്ന് ഇപ്പോൾ മനുഷ്യൻ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ