"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി | color=4 }} പ്രകൃതി എന്റെ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=4
| color=4
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം }}

14:06, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതി എന്റെ അമ്മയാണ് .പ്രകൃതി നമുക്ക് വായു തരും പഴങ്ങൾ തരും ,ദാഹം തീർക്കാൻ ജലം തരും .എന്റെ പ്രകൃതിയിൽ മനുഷ്യരും ജീവജാലങ്ങളും നിറഞ്ഞ എന്റെ പ്രകൃതി പച്ചപ്പുനിറഞ്ഞതാണ് . ഈ പ്രകൃതി മഴവില്ല് പോലെ നിരവർണപൂരിതമാണ് .കിളികളുടെ നാദവും ചെറു അരുവിയുടെ കള കള നാദവും ആസ്വദിക്കാം .

സിദ്ധാർഥ്
3 B ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം