"എ.എം.എൽ..പി.എസ് .ചാത്രത്തൊടി/അക്ഷരവൃക്ഷം/പരിസ്ഥിതി എത്ര സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=പരിസ്ഥിതി എത്ര സുന്ദരം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എഎംഎൽപി സ്‌കൂൾ ചാത്രത്തൊടി വേങ്ങര മലപ്പുറം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എ.എം.എൽ..പി.എസ് .ചാത്രത്തൊടി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19806
| സ്കൂൾ കോഡ്=19806
| ഉപജില്ല=വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 19: വരി 19:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
എ.എം.എൽ..പി.എസ് .ചാത്രത്തൊടി

14:04, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


പരിസ്ഥിതി എത്ര സുന്ദരം

വീടിനകത്തെ കളിയിൽ മടുപ്പ് തോന്നിയപ്പോൾ പിറുപിറുത്തു പരിസരത്തിറങ്ങി ഞാൻ, നീണ്ടു കിടക്കുന്ന കൃഷിത്തോട്ടം എന്നെ മാടി വിളിച്ചു, അറിയാത്തത് പോലെ നിന്നു ഞാൻ, അപ്പുറത്തെ വീട്ടിലെ കശുമാവ് കളിക്കാൻ വിളിക്കുന്നതുപോലെ തോന്നി, മുറ്റത്തെ പൂന്തോട്ടത്തിൽ പൂക്കളിൽ പൂമ്പാറ്റ വന്നിരിക്കുന്നത് നോക്കി നിന്നുഞാൻ, ആകാശത്തിലൂടെ വട്ടമിട്ടു പറക്കുന്ന ആ കുസൃതി പറവയെ കൺചിമ്മാതെ പിന്തുടർന്നു ഞാൻ. പരിസ്ഥിതി ദിനത്തിലെ മഹാഗണി വാടി കണ്ടപ്പോ ഒന്ന് വിഷമിച്ചുഞാൻ, അല്പം വെള്ളമൊഴിച്ചപോഴെക്കും എന്റെ ഹൃദയം കുളിർത്തത് പോലെ തോന്നി. ഉപ്പയുടെ കൃഷിത്തോട്ടത്തിൽ ഇറങ്ങി നടന്നു ഞാൻ, കപ്പയും, വാഴയും, ഇടനില കൃഷിയും എന്നേ ഒന്ന് സന്തോഷിപ്പിച്ചു, അവരോട് കുശലം പറഞ്ഞ് സമയം പോയതറിഞ്ഞില്ല. കൊറോണാ......... നീ യാണന്നേ പഠിപ്പിച്ചത്, "പരിസ്ഥിതി എത്ര സുന്ദരം "..

Nihla puttekadan
2 c എ.എം.എൽ..പി.എസ് .ചാത്രത്തൊടി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം -->കൾ]][[Category:മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം -->കൾ]][[Category:വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം -->കൾ]]


എ.എം.എൽ..പി.എസ് .ചാത്രത്തൊടി