"ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/'''പ്രത്യാശയുടെ പുതുവെളിച്ചം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രത്യാശയുടെ പുതുവെളിച്ചം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  '''കവിത'''    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

13:57, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രത്യാശയുടെ പുതുവെളിച്ചം

ആനന്ദത്തോടെയിരുന്നൊരു കാലത്ത്
ഉല്ലാസത്തോടെയിരുന്നൊരു നേരത്ത്
ആകസ്മികമായി വന്നെത്തിയ വ്യാധിയിലകപ്പെട്ട്
മാനവരിതാ കേണിടുന്നു.
തൻ പ്രാണനു വേണ്ടി പിടഞ്ഞിടുന്നു.
പകച്ചു പോയ് നമ്മുടെ വിദ്യയും ശാസ്ത്രവും
പകച്ചു പോയ് വൈദ്യശാസ്ത്രമതും
ശോകമാം കാഴ്ചകൾ കൺമുന്നിൽ കാണവേ
സർവ്വേശാ കരുണ ചൊരിയേണമേ
വിദ്യകൊണ്ടമ്മാനമാടുന്ന
മാനവർ തൻ മുന്നിൽ ശക്തമാം വെള്ളിടിതൻ വേഗത്തിൽ പടരുന്നു
സംഹാര താണ്ഡവമാടുന്നു
ദുർവിധിതൻ കവചമണിഞ്ഞ വിപത്തിനെ തടുത്തു മുന്നേറാനാകുമോ മിത്രമേ?
എത്രപേർ മണ്ണോടു ചേരുമീ ഭൂമിയിൽ
അത്രമേൽ ആശങ്ക വർദ്ധിക്കുമെന്നാലും
ഭാവികാലത്തിൻ ശുഭ-
പ്രതീക്ഷയ്ക്കായി
നമുക്കൊന്നിച്ച് മുന്നേ റിടാം
കൊറോണയെന്ന മഹാവിപത്തിനെ ജയിക്കുവാൻ സർവ്വേശാ
ശക്തിയേകേണമേ
ലോകമേ നിന്നെ ഇരുട്ടിലേയ്ക്കാഴ്ത്തിയ
വ്യാധിയെ തടുക്കുവാൻ
ശക്തിയേ നൽകേണമേ
കർമ്മനിരതർതൻ യജ്ഞ ത്തിനായ് cപതിഫലം നൽകീടാം പ്രാർത്ഥനയാൽ
രോഗ സുഖത്തിനായ് യജ്ഞിച്ചവർക്കെല്ലാം ആദരമർപ്പിച്ച് വണങ്ങിടാമൊരു മനസ്സാൽ

സംഗീത എസ്.
6 ഗവണ്മെന്റ്. യു. പി. എസ്., വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത