ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/‍‍‍‍‍‍‍ഞാൻ കണ്ട വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
35311 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ‍‍‍‍‍‍‍ഞാൻ കണ്ട വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഈ COVID 19 ലോക്ഡൗൺ കാലത്ത് ഞാൻ കണ്ട സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്‍‍ടപെട്ടത്  വൈറസ് എന്ന സിനിമയാണ്.ഒന്ന് ശ്വാസം എടുക്കാൻ കഴിയാത്ത തിരക്കിൽ പണിയെടുക്കുന്ന മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവ൪ത്തകരുടെ ജീവിതം പക൪ന്നുതുട‍ങ്ങുന്ന ക്യാമറ.പതിയെ ആ വൈറസ് കാലം ഓർമ്മപെടുത്തുകയാണ്.ക‍‍‍‍ഥ എന്നതിലുപരി ഈ കൊറോണ സമയത്തിനുപറ്റിയ അവസ്ഥ.കോഴിക്കോട്ടെ ഒരു ചെറുപട്ടണത്തെ നിപ്പയുടെ വരവോടെ ലോകത്തിനു അറിയാൻ കഴിഞ്ഞു.ലോകം പനിബാധിച്ചവരേയും അവരുടെ കുുടുംബത്തേയും മാത്രമല്ല സംസ്ഥാനത്തേയും ആരോഗ്യരംഗത്തേയും മുൾമുനയിൽ നിർത്തിയ സംഭവമായിരുന്നു അത്.അതിലെ കഥാപാത്രമായ സിസ്ററർ അമലയുടെ കണ്ണീർ ഓർമ്മക്ക്മുന്നിൽ,
                        ഒററകെട്ടായി നമുക്കു നേരിടാം കൊറോണയെ
                          " ഭയമല്ല  ജാഗ്രതയാണ് വേണ്ടത് "


{{BoxBottom1
| പേര്= ദേവിക
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി എൽ പി എസ് മംഗലം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35311
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ 
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sachingnair|തരം= ലേഖനം}}

13:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം