"എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/അക്ഷരവൃക്ഷം/ഓരോ പാഠം ഓരോന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
}}
}}


{{verified1|name=manojjoseph| തരം= കവിത}}
{{verified1|name=Manojjoseph| തരം= കവിത}}

13:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓരോ പാഠം ഓരോന്നും


ആരുമില്ലാതെ ആശങ്കയില്ലാതെ
ഈ മണിക്കൂറിൽ നാം ഒന്നിരുന്നു
ആർഭാടമില്ലാതെ ആഘോഷമില്ലാതെ
ഓരോ ദിനം നമ്മൾ കാത്തിരുന്നു
ആ വഴിത്താരയിൽ കാലൊച്ച കേൾക്കുവാൻ
ഓരോ മരങ്ങളും കാതു ചേർത്തു.
അടുപ്പിനുള്ളിൽ തീ പുകഞ്ഞീടുവാൻ
പ്രാർത്ഥനയോടെ നാം കാത്തിരുന്നു
ചലനമറ്റേതോ ശരീരത്തിൻ മുന്നിൽ
പേടിയോട വർ നിൽക്കുന്ന നേരം
നാളെ ഞാനാണോ? മറ്റാരെങ്കിലുമാണോ
തേങ്ങുന്നു മാനവർ നമ്മൾ
സൽക്കാരം ഇല്ലതെ സന്തോഷം കൊണ്ടാടാൻ
ഈ ദിനമത്രയും പാഠമായി
അച്ഛനോടൊത്തും അമ്മയോടൊത്തും
കളി പറഞ്ഞിടുവാൻ കഥ പറഞ്ഞിട്ടുവാൻ നമ്മൾ
പഠിച്ചില്ലേ ഈ ദിനത്തിൽ
ഒന്നിച്ചു നേരിടാം നേരിടും നാം കൊറോണയാം രോഗത്തെ നമ്മളെല്ലാം .
 

വൈഗ. ടി
1 A എ എ എച്ച് എംഎൽ പി സ്കൂൾ പുതിയത്ത്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത