"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(*[[{{PAGENAME}}/ കൊറോണ | കൊറോണ ]])
(*[[{{PAGENAME}}/ കോവിഡ്-19 | കോവിഡ്- 19]])
വരി 1: വരി 1:
  *[[{{PAGENAME}}/  കൊറോണ | കൊറോണ ]]  
  *[[{{PAGENAME}}/  കോവിഡ്-19 | കോവിഡ്- 19]]  
</p>  
</p>  
   
   
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ
| തലക്കെട്ട്=  കോവിഡ്-19
| color=      3
| color=      4
}}
}}
<center> <poem>
<center> <poem>
കൊറോണ വൈറസ് നോവൽ
  കോവിഡ് എന്ന മഹാമാരിലോകത്ത്
കൊറോണ വൈറസ്
  സംഹാരതാണ്ഡവമാടുകയാണ്
നാശം വിതക്കുംവൈറസ്
  ഒരുവേള തിരിച്ചറിയമോ ലോകമേ......
മാനവജനതയെ കൊല്ലും വൈറസ്
  അവനവനിലേക്ക് മേലേ ചേക്കേറിയോ നി
ലോകമകെ പടരുംവൈറസ്
 
            ഉരുണ്ടിരിക്കുംകു‍‍ഞ്ഞൻവൈറസ്
        അറിയുന്നുവേ മാനവജനതേ നീ
            കൂർത്ത കൊമ്പുളള RNAവൈറസ്
        പുനർജനിക്കപ്പെടുന്ന ആദിമ ഭൂമിയെ
            പക്ഷിമൃഗാദികളിൽ രോഗം വിതക്കും
        മാനവരോന്നാകെ കീറിമുറിച്ച നിൻഹൃത്ത്
            മനുഷ്യകുലത്തിൽ രോഗം നൽക്കും വൈറസ്
        പച്ചപ്പിൻ  പുൽ നാമ്പുകൾ ഉയരുന്നു
  മൂക്കോലിപ്പ് .ചുമ ,തൊണ്ടവേദന, തലവേദന പനി
 
എന്നിവയാണേ രോഗലക്ഷണങ്ങൾ
ഭൂമിതൻ മാറ് ചുരന്ന് ചുടുനിണമൊരഴുക്കി
  ശ്വാസകോശത്തെ ബാധിക്കും വൈറസ്
എൻ ദേഹി അഗ്നിക്കിരയാക്കിയ നേരത്തു
കൂടികഴി‍ഞ്ഞാൽ സാർസും ന്യുമോണിയായും
വിറയാർന്ന നിൻ കരങ്ങൾ വെട്ടിമുറിച്ചപ്പൊഴും
തടയാം തടയാം നമ്മുക്കി വൈറസി നെ
ക്ഷമിച്ചു സർവം സഹയായ ഭൂമി ദേവി
        കൈകൾ നന്നായി കഴുകിടണം
 
        ചുമക്കുമ്പോഴും തുമ്മുമ്പോഴും വായമുടിടണം
      എന്നാൽ കാലം അതിൻെറ മിഴികൾ തുറന്നു
      രോഗ ലക്ഷണമുണ്ടങ്കിൽ തേടുക വൈദ്യസഹായം.
      പുറത്ത് ചാടി കൊറോണ വൈറസ്
      ലോകരാജ്യങ്ങളാകവെ തൻ കൈയ്യിൽ
      അടക്കി വാഴുന്നു കോവിഡ് 19
 
ചിന്തിക്കുമാനവജനതേ    പ്രവർത്തിക്കു
നിലനിൽപ്പിനായിസംരക്ഷിക്കൂ
ഭുമിദേവിയെ കരുതലോടെ മുന്നേറാം
കൊറോണ എന്ന മഹാമാരിക്കെതിരായി
 
                 </poem> </center>
                 </poem> </center>


   
   
{{BoxBottom1
{{BoxBottom1
| പേര്= ആതിര പി.കെ
| പേര്= ആരോമൽ മുരളി
| ക്ലാസ്സ്=    6A
| ക്ലാസ്സ്=    6A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 37: വരി 45:
| ജില്ല=  ഇടുക്കി
| ജില്ല=  ഇടുക്കി
| തരം=    കവിത
| തരം=    കവിത
| color=    3
| color=    4
}}
}}

13:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

* കോവിഡ്- 19 

കോവിഡ്-19

   കോവിഡ് എന്ന മഹാമാരിലോകത്ത്
  സംഹാരതാണ്ഡവമാടുകയാണ്
  ഒരുവേള തിരിച്ചറിയമോ ലോകമേ......
 അവനവനിലേക്ക് മേലേ ചേക്കേറിയോ നി

        അറിയുന്നുവേ മാനവജനതേ നീ
        പുനർജനിക്കപ്പെടുന്ന ആദിമ ഭൂമിയെ
         മാനവരോന്നാകെ കീറിമുറിച്ച നിൻഹൃത്ത്
        പച്ചപ്പിൻ പുൽ നാമ്പുകൾ ഉയരുന്നു

ഭൂമിതൻ മാറ് ചുരന്ന് ചുടുനിണമൊരഴുക്കി
 എൻ ദേഹി അഗ്നിക്കിരയാക്കിയ നേരത്തു
വിറയാർന്ന നിൻ കരങ്ങൾ വെട്ടിമുറിച്ചപ്പൊഴും
ക്ഷമിച്ചു സർവം സഹയായ ഭൂമി ദേവി

      എന്നാൽ കാലം അതിൻെറ മിഴികൾ തുറന്നു
      പുറത്ത് ചാടി കൊറോണ വൈറസ്
      ലോകരാജ്യങ്ങളാകവെ തൻ കൈയ്യിൽ
      അടക്കി വാഴുന്നു കോവിഡ് 19

ചിന്തിക്കുമാനവജനതേ പ്രവർത്തിക്കു
നിലനിൽപ്പിനായിസംരക്ഷിക്കൂ
ഭുമിദേവിയെ കരുതലോടെ മുന്നേറാം
കൊറോണ എന്ന മഹാമാരിക്കെതിരായി
  
                 


ആരോമൽ മുരളി
6A ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത