ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ (മൂലരൂപം കാണുക)
21:53, 16 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2010→ചരിത്രം
No edit summary |
|||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1867-ല്‍ ആണ് സര്‍ക്കാര്‍ ഇവിടെ ഒരു നാട്ടുഭാഷാവിദ്യാലയംആരംഭിച്ചത്. വളര്‍ച്ചയുടെഒരുഘട്ടത്തില്‍ അത് ഏഴാം ക്ലാസ്സുവരെയുള്ള വെര്‍ണ്ണാക്കുലര്‍മിഡില്‍ സ്കൂള്‍ആയിരുന്നു.1948-ല്‍ തിരുവിതാംകൂറില്‍ജനകീയസര്‍ക്കാര്‍ വന്നപ്പോള്‍വെര്‍ണ്ണാക്കുലര്‍മിഡില്‍ സ്കൂളിനേയുംഏകീകരിച്ച്ഒരേപാഠ്യപദ്ധതിയില്‍ അദ്ധ്യായനം നടത്തുന്നമിഡില്‍ സ്കൂളാക്കി. സ്കൂള്‍വിദ്യാഭ്യാസംമാതൃഭാഷയിലൂടെതന്നെയാകണംഎന്നതത്വത്തെ അടിസ്ഥാനമാക്കിഹൈസ്കൂളിലേയുംപാഠ്യപദ്ധതിഏകീകരിച്ചു. നാട്ടുകാരുടെ സഹകരണവും അദ്ധ്യാപകരുടെ ആത്മാര്‍ത്ഥതയും സമര്‍പ്പണമനോഭാവവും ഒത്തുചേര്‍ന്നപ്പോള്‍ സ്കൂളിന്റെ യശസ്സ് ഉയര്‍ന്നു. സര്ക്കതാരും നാട്ടുകാരും ചേര്‍ന്ന് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ തികയാതെ വന്നപ്പോള്‍ പന | 1867-ല്‍ ആണ് സര്‍ക്കാര്‍ ഇവിടെ ഒരു നാട്ടുഭാഷാവിദ്യാലയംആരംഭിച്ചത്. വളര്‍ച്ചയുടെഒരുഘട്ടത്തില്‍ അത് ഏഴാം ക്ലാസ്സുവരെയുള്ള വെര്‍ണ്ണാക്കുലര്‍മിഡില്‍ സ്കൂള്‍ആയിരുന്നു.1948-ല്‍ തിരുവിതാംകൂറില്‍ജനകീയസര്‍ക്കാര്‍ വന്നപ്പോള്‍വെര്‍ണ്ണാക്കുലര്‍മിഡില്‍ സ്കൂളിനേയുംഏകീകരിച്ച്ഒരേപാഠ്യപദ്ധതിയില്‍ അദ്ധ്യായനം നടത്തുന്നമിഡില്‍ സ്കൂളാക്കി. സ്കൂള്‍വിദ്യാഭ്യാസംമാതൃഭാഷയിലൂടെതന്നെയാകണംഎന്നതത്വത്തെ അടിസ്ഥാനമാക്കിഹൈസ്കൂളിലേയുംപാഠ്യപദ്ധതിഏകീകരിച്ചു. നാട്ടുകാരുടെ സഹകരണവും അദ്ധ്യാപകരുടെ ആത്മാര്‍ത്ഥതയും സമര്‍പ്പണമനോഭാവവും ഒത്തുചേര്‍ന്നപ്പോള്‍ സ്കൂളിന്റെ യശസ്സ് ഉയര്‍ന്നു. സര്ക്കതാരും നാട്ടുകാരും ചേര്‍ന്ന് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ തികയാതെ വന്നപ്പോള്‍ പന | ||
ന്പും ഓലയും മുളയും കൊണ്ടുള്ള താത്കാലിക ഷെഡുകള്‍ കെട്ടിയുണ്ടാക്കി. ആറു ക്ലാസുകള്‍ വീതം നടത്താവുന്ന ഏഴു ഷെഡുകള്കെട്ടിയിട്ടും കുട്ടികളെ ഉള് ക്കൊള്ളാന് കഴിഞ്ഞില്ല. നാലായിരത്തിലധികം കുട്ടികളായപ്പോള് സെഷണല് സിസ്റ്റം ഏര് പ്പെടുത്തി. കാലത്തു ഹൈസ്കൂള്‍ വിഭാഗവും ഉച്ചതിരിഞ്ഞ് U.P. വിഭാഗവും പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 1964 ല്‍ ബോയ്സ്, ഗേള്‍സ്, പ്രൈമറി എന്ന നിലയില്‍ ഭരണവിഭജനം നടത്തിയെങ്കിലും മൂന്നും ഒരേകോന്പൗണ്ടില്ത്തന്നെ 1968 വരെ പ്രവര്‍ത്തിച്ചു. <BR> | ന്പും ഓലയും മുളയും കൊണ്ടുള്ള താത്കാലിക ഷെഡുകള്‍ കെട്ടിയുണ്ടാക്കി. ആറു ക്ലാസുകള്‍ വീതം നടത്താവുന്ന ഏഴു ഷെഡുകള്കെട്ടിയിട്ടും കുട്ടികളെ ഉള് ക്കൊള്ളാന് കഴിഞ്ഞില്ല. നാലായിരത്തിലധികം കുട്ടികളായപ്പോള് സെഷണല് സിസ്റ്റം ഏര് പ്പെടുത്തി. കാലത്തു ഹൈസ്കൂള്‍ വിഭാഗവും ഉച്ചതിരിഞ്ഞ് U.P. വിഭാഗവും പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 1964 ല്‍ ബോയ്സ്, ഗേള്‍സ്, പ്രൈമറി എന്ന നിലയില്‍ ഭരണവിഭജനം നടത്തിയെങ്കിലും മൂന്നും ഒരേകോന്പൗണ്ടില്ത്തന്നെ 1968 വരെ പ്രവര്‍ത്തിച്ചു. <BR> 1969 ല്‍ പ്രൈമറിക്കും ഗേള്‍സ് സ്കൂളിനുംപ്രത്യേകം കോന്പൗണ്ടും കെട്ടിടങ്ങളും ലഭിച്ചു. 2000-ത്തില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററിസ്കൂളായി ഉയര്‍ന്നു. PTA യുടേയും നാട്ടുകാരുടേയും കഠിനമായ അദ്ധ്വാനം ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. അഗ്രികള്‍ച്ചര്‍,MLT, എന്ന രണ്ട് തൊഴില്‍ പരിശീലനമാണ് ഇവിടെ നടക്കുന്നത്. 137 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിറന്ന ഒരു സരസ്വതീ ക്ഷേത്രം മൂന്ന് കൈവഴികളിലായി പിരിഞ്ഞ് രൂപപ്പെട്ടഇ വിദ്യാലയസമുച്ചയം ഈനാടിന്റെ ഐശ്വര്യഗോപുരങ്ങളാണ്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |