"വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color=4 }} <center> <poem> അന്യ നാട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=VPAUPS Vilayil parappur          
| സ്കൂൾ=വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ          
| സ്കൂൾ കോഡ്= 18248
| സ്കൂൾ കോഡ്= 18248
| ഉപജില്ല= കിഴിശ്ശേരി     
| ഉപജില്ല= കിഴിശ്ശേരി     
വരി 30: വരി 30:
| തരം= കവിത   
| തരം= കവിത   
| color=2     
| color=2     
}}
}}{{Verified1|name=MT_1206|തരം=കവിത }}

13:36, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

അന്യ നാട്ടിൽ നിന്ന് വന്നെരു
                                                അതിഥി
തമ്മിൽ തെട്ടാൽ കൂടെ പോരും
                                                അതിഥി
തുമ്മിയാലും ചുമച്ചാലും പിടിപെടും
                                                അതിഥി
എല്ലാവരോയും വീട്ടിൽ ഇരുത്തിയ
                                                അതിഥി
ശുചിത്വം നമ്മെ ശീലിപ്പിച്ചരു
                                                 അതിഥി
നമ്മുടെയല്ലാം പഠനം മുടക്കിയ
                                                 അതിഥി
ശുചിത്യം ശീലിച്ചാൽ അകന്ന് നിൽക്കും
                                                 അതിഥി

മുഹമ്മദ് തഹീദ്
5C വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത