അന്യ നാട്ടിൽ നിന്ന് വന്നെരു അതിഥി തമ്മിൽ തെട്ടാൽ കൂടെ പോരും അതിഥി തുമ്മിയാലും ചുമച്ചാലും പിടിപെടും അതിഥി എല്ലാവരോയും വീട്ടിൽ ഇരുത്തിയ അതിഥി ശുചിത്വം നമ്മെ ശീലിപ്പിച്ചരു അതിഥി നമ്മുടെയല്ലാം പഠനം മുടക്കിയ അതിഥി ശുചിത്യം ശീലിച്ചാൽ അകന്ന് നിൽക്കും അതിഥി
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത