"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ നമുക്ക് നൽകിയ തിരിച്ചറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
പ്രകൃതി നമ്മുടെ മാതാവാണ്. നമ്മൾ മനുഷ്യരായാലും മറ്റു ജീവജാലങ്ങളായാലും പ്രകൃതിയോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ആദ്യത്തെ ജീവൻ രൂപപ്പെട്ടത് പ്രകൃതിയുടെ മടിത്തട്ടിലാണ്. ആയതിനാൽ എല്ലാറ്റിന്റെയും മാതാവാണ് പ്രകൃതി. മനുഷ്യൻ സ്വന്തം നിലനിൽപ്പിനായി പ്രകൃതിയെ ആശ്രയിക്കുന്നു. എന്നാൽ പ്രകൃതിയെ അതുവഴി മനുഷ്യർ ചൂഷണം ചെയ്യുകയും ചെയ്യുന്നു. ആ ചൂഷണത്തിന് ഇരയാകുന്നത് പ്രകൃതിയിലെ തന്നെ പക്ഷിമൃഗാദികളാണ്. സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി നാം ഇത്തരം | പ്രകൃതി നമ്മുടെ മാതാവാണ്. നമ്മൾ മനുഷ്യരായാലും മറ്റു ജീവജാലങ്ങളായാലും പ്രകൃതിയോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ആദ്യത്തെ ജീവൻ രൂപപ്പെട്ടത് പ്രകൃതിയുടെ മടിത്തട്ടിലാണ്. ആയതിനാൽ എല്ലാറ്റിന്റെയും മാതാവാണ് പ്രകൃതി. മനുഷ്യൻ സ്വന്തം നിലനിൽപ്പിനായി പ്രകൃതിയെ ആശ്രയിക്കുന്നു. എന്നാൽ പ്രകൃതിയെ അതുവഴി മനുഷ്യർ ചൂഷണം ചെയ്യുകയും ചെയ്യുന്നു. ആ ചൂഷണത്തിന് ഇരയാകുന്നത് പ്രകൃതിയിലെ തന്നെ പക്ഷിമൃഗാദികളാണ്. സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി നാം ഇത്തരം അക്രമങ്ങൾ കാട്ടുമ്പോൾ പ്രകൃതിയെന്ന സ്വന്തം മാതാവിനെ തന്നെയാണ് നാം ഇരുവരും മറന്നുപോകുന്നത്. മനുഷ്യൻ ചെയ്യുന്ന തെറ്റുകളെ എപ്പോഴും ന്യായീകരിക്കുകയാണ് അവൻ ചെയ്യുന്നത്. അവിടെ മറ്റു ജീവികൾക്കുള്ള അവകാശങ്ങളെ ചോദ്യം ചെയ്യാൻ മനുഷ്യന് ഏതൊരു മടിയും ഇല്ലാതാകുന്നു. | ||
ഇന്നത്തെ കാലത്ത് ഒരുപാട് പ്രകൃതിദുരന്തങ്ങൾ, പ്രതിഭാസങ്ങൾ, മാറാവ്യാധികൾ എന്നിവയൊക്കെ കഴിഞ്ഞ കുറച്ചുകാലങ്ങളായി നാം നേരിട്ടുകൊണ്ടിരിക്കുകയാണ്. നാം നേരിട്ട പ്രളയം, നിപ്പ അതുപോലെതന്നെ നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന കൊറോണ വൈറസും മുതലായ മാരകമായ പകർച്ചവ്യാധികൾ ആയാലും എത്രത്തോളം ബാധിച്ചുകൊണ്ടിരിക്കുന്നു എന്നതും, നമ്മൾ കണ്ട് മനസിലാക്കികൊണ്ടിരിക്കുകയാണ്. നമ്മുടെ പ്രകൃതിയെ എന്നു മറന്നുതുടങ്ങിയോ അന്നു മുതലാണ് നമ്മുടെ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ ഭാഗമാകാൻ തുടങ്ങിയത്. നമ്മൾ മാത്രമല്ല ഭൂമിയുടെ അവകാശികൾ, പക്ഷികളും മൃഗങ്ങളും മറ്റു സർവചരാചരങ്ങളും ഭൂമിയുടെ അവകാശികളാണ്. | ഇന്നത്തെ കാലത്ത് ഒരുപാട് പ്രകൃതിദുരന്തങ്ങൾ, പ്രതിഭാസങ്ങൾ, മാറാവ്യാധികൾ എന്നിവയൊക്കെ കഴിഞ്ഞ കുറച്ചുകാലങ്ങളായി നാം നേരിട്ടുകൊണ്ടിരിക്കുകയാണ്. നാം നേരിട്ട പ്രളയം, നിപ്പ അതുപോലെതന്നെ നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന കൊറോണ വൈറസും മുതലായ മാരകമായ പകർച്ചവ്യാധികൾ ആയാലും എത്രത്തോളം ബാധിച്ചുകൊണ്ടിരിക്കുന്നു എന്നതും, നമ്മൾ കണ്ട് മനസിലാക്കികൊണ്ടിരിക്കുകയാണ്. നമ്മുടെ പ്രകൃതിയെ എന്നു മറന്നുതുടങ്ങിയോ അന്നു മുതലാണ് നമ്മുടെ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ ഭാഗമാകാൻ തുടങ്ങിയത്. നമ്മൾ മാത്രമല്ല ഭൂമിയുടെ അവകാശികൾ, പക്ഷികളും മൃഗങ്ങളും മറ്റു സർവചരാചരങ്ങളും ഭൂമിയുടെ അവകാശികളാണ്. | ||
മാരകമായ രോഗങ്ങളിൽ നിന്നും നമ്മളെയും കൂടെയുള്ളവരെയും രക്ഷിക്കാൻ വേണ്ടത് ഒരുമയുടെ ബാലപാഠങ്ങളാണ്. നമ്മൾ നമ്മുടെ സുഖത്തിനും ദുഖത്തിന്നും നേട്ടത്തിനും വേണ്ടി പോരാടുവാൻ നമ്മൾ കടപ്പെട്ടിരിക്കുന്നു. പ്രകൃതി മാതാവിന്റെ സുഖവും ദുഖവും എന്തായിരിക്കുമെന്ന് ഒന്ന് ചിന്തിച്ചാൽ മതിയാകും. ഒത്തു പിടിച്ചാൽ മലയും പോരും എന്ന പഴഞ്ചൊല്ല് വെറും ഒരു പഴഞ്ചൊല്ല് മാത്രമല്ല. നാം ഒറ്റ കെട്ടായി നിന്ന് കഴിഞ്ഞാൽ ഒരു വ്യാധിക്കോ ഒന്നിനും നമ്മെ തളർത്താതെ നമുക്ക് മറികടക്കാൻ കഴിയും. അതിനാൽ നാം നേരിട്ടതൊക്കെ പ്രകൃതി തന്ന തിരിച്ചറിവുകളായി കണ്ടു കൊണ്ട് നമുക്ക് അവയെല്ലാം നേരിടാം. സ്‌നേഹിക്കാം പുതിയൊരു നാളേക്കുവേണ്ടി. | മാരകമായ രോഗങ്ങളിൽ നിന്നും നമ്മളെയും കൂടെയുള്ളവരെയും രക്ഷിക്കാൻ വേണ്ടത് ഒരുമയുടെ ബാലപാഠങ്ങളാണ്. നമ്മൾ നമ്മുടെ സുഖത്തിനും ദുഖത്തിന്നും നേട്ടത്തിനും വേണ്ടി പോരാടുവാൻ നമ്മൾ കടപ്പെട്ടിരിക്കുന്നു. പ്രകൃതി മാതാവിന്റെ സുഖവും ദുഖവും എന്തായിരിക്കുമെന്ന് ഒന്ന് ചിന്തിച്ചാൽ മതിയാകും. ഒത്തു പിടിച്ചാൽ മലയും പോരും എന്ന പഴഞ്ചൊല്ല് വെറും ഒരു പഴഞ്ചൊല്ല് മാത്രമല്ല. നാം ഒറ്റ കെട്ടായി നിന്ന് കഴിഞ്ഞാൽ ഒരു വ്യാധിക്കോ ഒന്നിനും നമ്മെ തളർത്താതെ നമുക്ക് മറികടക്കാൻ കഴിയും. അതിനാൽ നാം നേരിട്ടതൊക്കെ പ്രകൃതി തന്ന തിരിച്ചറിവുകളായി കണ്ടു കൊണ്ട് നമുക്ക് അവയെല്ലാം നേരിടാം. സ്‌നേഹിക്കാം പുതിയൊരു നാളേക്കുവേണ്ടി. |
13:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ നമുക്ക് നൽകിയ തിരിച്ചറിവുകൾ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം