"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ശുചിത്വ പാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വ പാലനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
| തരം=ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}}
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

13:28, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ പാലനം

ശുചിത്വത്തെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത് . ഇന്നത്തെ കാലത്ത് ഏറെ പ്രധാനം ഉള്ള ഒരു വിഷയം ആണ് ഇത്... ആരോഗ്യ ഉള്ള ഒരു തലമുറ ഉണ്ടാവണം എങ്കിൽ നാം നമ്മുടെ മനസും ശരീരവും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം. ചെറുപ്പം തൊട്ടു കുട്ടികൾ ശുചിത്വത്തെ കുറച്ചു അറിഞ്ഞിരിക്കണം... നാം ദിവസവും രാവിലെയും വൈകുന്നേരംവും കുളിക്കുക... നഖവും മറ്റും വെട്ടി വൃത്തി ആകുക... ഭക്ഷണം കഴിക്കുന്നതിന്ന് മുൻപ് ഉം ശേഷവും കൈകൾ നന്നായി കഴുകുക... ഇതൊക്കെ ആണ് വ്യക്തി ശുചിത്വം. നാം നമ്മുടെ പരിസരവും അത് പോലെ വൃത്തി ആയി സൂക്ഷിച്ചു വക്കണം.. വെള്ളം കെട്ടി കിടക്കാൻ അനുവദിക്കരുത് .. കുപ്പികൾ പ്ലാസ്റ്റിക്‌ കൾ എന്നിവ വലിച്ചെറിയാതെ ഇരിക്കുക... ഇങ്ങനെ നമുക് പരിസരം ശുചിത്വം പാലിക്കാം.. നല്ല വ്യക്തിത്വത്തിന് ശുചിത്വം വളരെ പ്രധാനം ആണ്...

നിവേദ്യ വി.കെ
4 B സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം