"ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം നമ്മുടെ സമ്പത്ത് <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
  <p> മനുഷ്യ ശരീരത്തിൽ രോഗപ്രതിരോധശേഷി വളർത്തുന്നത് ഏറെ പ്രധാനപ്പെട്ട ഘടകമാണ് . ഒരുവ്യക്തിയുടെ ജീവിതത്തിൽ പ്രതിരോധശേഷി കുറവുമൂലം അവൻ പല രോഗങ്ങൾക്കും മുന്നിൽ കീഴടങ്ങേണ്ടി വരുന്നു. കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തിൽ പല മാറ്റങ്ങളുമുണ്ടാവാം .രോഗങ്ങൾ വരാതിരിക്കാൻ രോഗപ്രതിരോധശേഷി വർദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കുട്ടികളിൽ പലർക്കും രോഗപ്രതിരോധശേഷി കുറവാണ്. ഇതിന്റെ ലക്ഷണങ്ങളാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന പനി,ചുമ എന്നിവ .കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക ഭക്ഷണം വലിച്ചുവാരിക്കഴിക്കാതെ ആവശ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക .കോളിഫ്ലവർ ,വെളുത്തുള്ളി ,ഇഞ്ചി ,വെള്ളരിക്ക എന്നിവയോടൊപ്പം തന്നെ ആപ്പിൾ, തണ്ണിമത്തൻ, മാതളപ്പഴം എന്നിവ ധാരാളം കഴിക്കുക . ഇവ രോഗാണുക്കളോടു പൊരുതുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിൽ ഉല്പാദിപ്പിക്കുന്നു. ധാരാളം വെള്ളം കുടിക്കണം. നല്ലൊരു ആരോഗ്യമുള്ള നാളെക്കായി ഇവയൊക്കെ നമുക്ക് പാലിക്കാം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കൽ  നല്ലത് അതു വരുന്നതിനു മുൻപ്  തടയുന്നതാണ് .

</p>
</p>
{{BoxBottom1
| പേര്= അശ്വതി അനിൽകുമാർ
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി എച്ച് എസ് എസ് മണത്തണ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14042
| ഉപജില്ല=ഇരിട്ടി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യം നമ്മുടെ സമ്പത്ത്

മനുഷ്യ ശരീരത്തിൽ രോഗപ്രതിരോധശേഷി വളർത്തുന്നത് ഏറെ പ്രധാനപ്പെട്ട ഘടകമാണ് . ഒരുവ്യക്തിയുടെ ജീവിതത്തിൽ പ്രതിരോധശേഷി കുറവുമൂലം അവൻ പല രോഗങ്ങൾക്കും മുന്നിൽ കീഴടങ്ങേണ്ടി വരുന്നു. കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തിൽ പല മാറ്റങ്ങളുമുണ്ടാവാം .രോഗങ്ങൾ വരാതിരിക്കാൻ രോഗപ്രതിരോധശേഷി വർദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കുട്ടികളിൽ പലർക്കും രോഗപ്രതിരോധശേഷി കുറവാണ്. ഇതിന്റെ ലക്ഷണങ്ങളാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന പനി,ചുമ എന്നിവ .കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക ഭക്ഷണം വലിച്ചുവാരിക്കഴിക്കാതെ ആവശ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക .കോളിഫ്ലവർ ,വെളുത്തുള്ളി ,ഇഞ്ചി ,വെള്ളരിക്ക എന്നിവയോടൊപ്പം തന്നെ ആപ്പിൾ, തണ്ണിമത്തൻ, മാതളപ്പഴം എന്നിവ ധാരാളം കഴിക്കുക . ഇവ രോഗാണുക്കളോടു പൊരുതുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിൽ ഉല്പാദിപ്പിക്കുന്നു. ധാരാളം വെള്ളം കുടിക്കണം. നല്ലൊരു ആരോഗ്യമുള്ള നാളെക്കായി ഇവയൊക്കെ നമുക്ക് പാലിക്കാം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കൽ നല്ലത് അതു വരുന്നതിനു മുൻപ് തടയുന്നതാണ് .

അശ്വതി അനിൽകുമാർ
7 A ജി എച്ച് എസ് എസ് മണത്തണ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020