"ഗവ. യു.പി.എസ്സ്.ചടയമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(കുട്ടികളുടെ രചനകൾ ചേർക്കൽ)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണയോട്
*[[{{PAGENAME}}/കൊറോണയോട് |കൊറോണയോട് ]]
|കൊറോണയോട്
]]
{{BoxTop1
| തലക്കെട്ട്=  കൊറോണയോട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
[10:14 AM, 4/20/2020] Naja Tr: എവിടെയോ പിറന്നു നീ
എങ്ങോട്ടോ പോകുന്നു നീ
ആരോടാണ് നിൻ പ്രതികാരദാഹം
ആധുനികതയുടെ പേരിൽ പ്രകൃതി നശിപ്പിക്കും മനുഷ്യനോടോ?
പണ്ടേതോ കവി പാടിയതും പൊലെ അടുത്തു നിൽക്കും
സോദരനെ കാണാൻ കണ്ണു-
കളില്ലാത്ത സമ്പന്നനോടോ?
അവർക്ക് പാഠമേകാൻ
നിനക്ക് സാധിക്കുമോ?
മനുഷ്യരാശിയുടെ ഒരുമയ്ക്കായി പ്രകൃതി താണ്ഡവമാടുമ്പോൾ
കൈപിടിച്ചുയരും മാനവരാശി
പിന്നീടത് മറവിയുടെ മടിത്തട്ടിലേക്ക് വലിച്ചെറിയും
മുടിയഴിച്ചിട്ടാടും യക്ഷിയുടെ
താണ്ഡവം പോലെ നീ
എത്ര ആടിയാലും മനുഷ്യൻ
നിന്റെ മുന്നിൽ മുട്ടുകുത്തില്ല
കൈപിടിച്ചുയരുക തന്നെ ചെയ്യും
അടിച്ചമർത്തും നിന്നെ
പിന്നെ നിന്നെയും വലിച്ചെറിയും
മറവിതൻ മടിത്തട്ടിലേക്ക്
</poem> </center>
{{BoxBottom1
| പേര്= നിമ എം.എൻ.
| ക്ലാസ്സ്= 2C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. യു.പി.എസ്. ചടയമംഗലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40228
| ഉപജില്ല=  ചടയമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/കുട്ടുവും മിട്ടുവും |കുട്ടുവും മിട്ടുവും ]]
*[[{{PAGENAME}}/കുട്ടുവും മിട്ടുവും |കുട്ടുവും മിട്ടുവും ]]
*[[{{PAGENAME}}/വ്യക്തി ശുചിത്വം : സമ്പൂർണ്ണ ശുചിത്വം  | വ്യക്തി ശുചിത്വം : സമ്പൂർണ്ണ ശുചിത്വം  ]]
*[[{{PAGENAME}}/വ്യക്തി ശുചിത്വം : സമ്പൂർണ്ണ ശുചിത്വം  | വ്യക്തി ശുചിത്വം : സമ്പൂർണ്ണ ശുചിത്വം  ]]

13:13, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം