"ജി. യു. പി. എസ്. വരടിയം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

13:04, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19


കണ്ണിൽ കണ്ടതില്ല
കാതിൽ കേട്ടതില്ല
കോവിഡാം കൊറോണ
കവർന്നെടുക്കും ജീവനെ

നാടുനീളെ സഞ്ചരിക്കും
വേഷമില്ല ദേശമില്ല ഭാഷയില്ല
കയ്യിലൂടെ വായിലൂടെ ചുമയിലൂടെ
പകർന്നിടും കോവിഡ്

കൈ കഴുകാൻ സോപ്പിടാം
മുഖത്തൊരു മാസ്ക്കിടാം
വീടിനുള്ളിൽ അടച്ചിരിക്കാം
ഓടിച്ചിടാം കൊറോണയെ

പഠിച്ചിടേണം നല്ല ശീലം
പാലിച്ചീടാം വ്യക്തി ശുചിത്വം
മാതൃകയാകാം കൂട്ടുകാരെ
നാടിൻ നൻമയ്ക്കായ് ഒത്തു ചേരാം
 

കൃഷ്ണശ്രീ പി ഹരി
3B ജി. യു. പി. എസ്. വരടിയം
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത