"പാനൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വിപത്ത് | color= 4 }} ഇന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color= 5     
| color= 5     
}}
}}
{{Verified1 | name=Panoormt| തരം=  ലേഖനം}}

12:57, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന വിപത്ത്

ഇന്ന് ലോകം ഭീതിയുടെ പുതപ്പ് പുതച്ചാണ് ഉറങ്ങുന്നത്. ലോകത്ത് ആരും കേൾക്കാത്ത കൊറോണ രോഗം ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി.അതിവേഗം ഈ രോഗം പടർന്നുകൊണ്ടിരിക്കുന്നു. ശാസ്ത്രലോകവും പകച്ചുനിൽക്കുകയാണ്.പക്ഷെ മനുഷ്യന്റെ ഏക പ്രതീക്ഷ ശാസ്ത്രത്തിലാണ്.ഇതിനു മുമ്പ് എല്ലാ രോഗവും കീഴടക്കിയ ശാസ്ത്രം ഈ പകർച്ചവ്യധിയേയും കീഴടക്കും.പക്ഷെ ശാസ്ത്ര ലോകത്തിന് അതിന്റേതായ സമയം വേണം .ശ്രദ്ധിച്ചാൽ ഈ രോഗം പടരാതെ കഴിയും.സമൂഹവുമായി സമ്പർക്കമില്ലാതെ വീട്ടിൽ കഴിയുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകഴുകുക.പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ അത്യാവശ്യമാണ് ഈ രോഗം അപൂർവ്വം ചില ഗുണങ്ങളും ലോകത്തിന് സംഭവന ചെയ്തു.അന്തരീക്ഷ മലിനീകരണം ഒരുപാട് കുറഞ്ഞു.കോടീശ്വരനും സാധാരണക്കരനും ഒരുപോലെയായി.ആൾദൈവങ്ങൾക്ക് കഴിവില്ല എന്നു വ്യക്തമായി.പ്രപഞ്ചശക്തിയിൽ വിശ്വസിക്കുക അല്ലാതെ ഹ്യൂമൺ‍ ഗോഡ്സിൽ വിശ്വസിക്കാതിരിക്കുക

മിൻഹ ഫാത്തിമ
7 B പാനൂർ വെസ്റ്റ് യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം