"സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/പുതിയ തലമുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പുതിയ തലമുറ | color= 2 }} <center> <poem> കൂട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 40: വരി 40:
| സ്കൂൾ= സെന്റ് ജോർജ് എച്ച് എസ് എസ് കോതമംഗലം
| സ്കൂൾ= സെന്റ് ജോർജ് എച്ച് എസ് എസ് കോതമംഗലം


സ്കൂൾ കോഡ്=27023
| സ്കൂൾ കോഡ്=27023


| ഉപജില്ല=കോതമംഗലം
| ഉപജില്ല=കോതമംഗലം

12:55, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുതിയ തലമുറ

 കൂട്ടുകാരെ വന്നിടുവിൻ
  മാവിൻ ചുവട്ടിൽ ഇരുന്നിടാം

 പാട്ടു പാടിയും കഥകൾ പറഞ്ഞും
 കൂട്ടുകൂടി ഉല്ലസിക്കാം
      
   നശിച്ചു പോകുന്ന

 പ്രകൃതിയെ നമുക്ക്
 ഒത്തുചേർന്ന്ഉയർത്തിടാം
ചെടികൾ നടാം വൃക്ഷത്തൈകൾ നടാം
ഒന്നിച്ചൊന്നായ് കൈകോർക്കാം

    നാളെക്കായി നല്ല തലമുറയെ വളർത്തീടാം
നല്ല പ്രവർത്തികൾ ചെയ്തീടാം കിളികളുടെ
കൊഞ്ചലും പുഴകളുടെ ഒഴുക്കും കാറ്റിന്റെ
തലോടലും എങ്ങോ നഷ്ടം വന്നുപോയി

എല്ലാം ഒരു ഓർമയായി
മായാതെ കണ്ണിൽ തെളിയുന്നു
 

അശ്വിൻ സജി
7 C സെന്റ് ജോർജ് എച്ച് എസ് എസ് കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത